Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]
ഇത്ത പറഞ്ഞു കൊടുക്കല്ലേ,, പ്ലീസ് ഇനി ഞാൻ ഉപയോഗിക്കില്ല പ്ലീസ് ഇത്ത കാലുപിടിക്കാം പറയല്ല.. എന്ത് വേണേലും തരാം ഇത്ത ഉപ്പനോട് പറയല്ലേ ".
എന്ന് റിച്ചു ദയനീയമായി അപേക്ഷിച്ചു. അവൾ അത് വില വെച്ചില്ല. വീണ്ടും റിച്ചു ടെൻഷൻ അടിച്ചു കൊണ്ട് അപേക്ഷിച്ചു. പെട്ടെന്ന് ആണ് നാസിയയുടെ മനസിൽ ഒരു ചിന്ത കടന്ന് വന്നത് ഇവനെ ഒതുക്കി എടുക്കാൻ പറ്റിയ അവസരം ആണ് ഇത് എന്ന്. അവൾ പെട്ടെന്ന് അവന്റ നേരെ തിരിഞ്ഞു എന്നിട്ട് അവന്റ നെഞ്ചിൽ കൈ വെച്ച് പുറകോട്ട് തള്ളി ചുവരിലേക്ക് തള്ളി അവന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു
" "ഇപ്പോ തത്കാലം ഞാൻ ഇത് നിന്റെ ഉപ്പാനോട് പറയുന്നില്ല, ഇനി മേലാൽ നിന്റെ കയ്യിൽ സിഗരറ്റ് എങ്ങാനും കണ്ടാൽ ബാക്കി അപ്പൊ.. നിന്നെ എനിക്ക് ആവശ്യം വരും ഇപ്പോൾ പൊയ്ക്കോ." അത് കേട്ടപ്പോൾ ആണ് റിച്ചുന് ടെൻഷൻ കുറഞ്ഞത്.പക്ഷെ നാസിയയുടെ ലക്ഷ്യം വേറെ ആയിരുന്നു .അതു പറഞ്ഞു അവൾ ഒരു ഹീറോയിനെ പോലെ റൂമിൽ നിന്ന് പുറത്ത് പോയ്.
(ഇതെ സമയം അങ്ങ് ഗൾഫിൽ )ഒരു ദിവസം ഉച്ചക്ക് റഫീഖ് ഇക്ക ഭാര്യ ഷമീറയോട് പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു.പുറത്ത് കറങ്ങാൻ പോകാൻ ആണ് അവരുടെ പ്ലാൻ. ഉടനെ ഗൾഫിൽ അവർ താമസിക്കുന്ന വീടിന്റ മുന്നിൽ കാർ വന്നു. അവർക്ക് പോകാൻ ഉള്ളത് ആണ് ആ കാർ. മക്കളെ എല്ലാം വീട്ടിൽ തനിച്ചു ആക്കി , ഞാനും നിന്റെ ഉമ്മയും ഒരിടം വരെ പോവുകയാണെന്നും അനിയൻമാരെ എല്ലാം ശ്രദ്ധിക്കണം എന്ന് മകൾ റിഷാനയ്ക്ക്
💬 Comments
View all comments