0%

Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 1.5K

എന്തൊക്ക ആണ് പറയുന്നത്... അവന്റെ മനസ് ആകെ കൺഫ്യൂഷൻ ആയി.അവന്റ ഉപ്പ അവനോട് പറഞ്ഞത് ആരുമായി ഉള്ള നിക്കാഹിനെ കുറിച്ച് ആണ്? ഇവനെ ആണോ, ആവില്ല പിന്നെ ആരെ കുറിച്ചു ആണ്.

പെട്ടന്ന് അൽത്താഫ് അജ്നസിന്റെ കയ്യിൽ പിടിച്ചു ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു " ഹലോ അജ്നാസ്..അജ്നാസ് എന്താ ചെയുന്നു ". അവൻ പെട്ടന്ന് ഞെട്ടി. ടെൻഷൻ അടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു " ഞാൻ ഞാനാ ഒന്നുല "

അൽത്താഫ് : എന്താണ്...

അജ്നാസ് : ഒന്നും ചെയ്യുന്നില്ല ഉപ്പാന്റെ ബിസിനസ്‌ നോക്കുകയാണ്... ഹ്മ്മ്

റിഷാന : എന്ത് പറ്റി അജ്നാസ്.. ഞാൻ അൽത്താഫ് ഇക്കാനെ പരിചയപ്പെടുത്താൻ അങ്ങോട്ട് റൂമിൽ വരാൻ ഇരിക്കുക ആയിരിന്ന്.അപ്പോഴേക്കും അജ്നാസ് ഇവിടെ എത്തി ഹ ഹ... നല്ല ടൈമിംഗ് ആണ് ട്ടോ..

ഇതൊക്കെ കേട്ട് അജ്നാസ് ആകെ ഡൌൺ ആയി. ആ സമയത്ത് അൽത്താഫ് എന്തൊക്കയോ അജ്നസിനോട് ചോദിക്കുന്നുണ്ട് പക്ഷേ അജ്നാസ് ആകെ വിയർത്തു എന്തൊക്കയോ ആണ് അൽത്താഫിനു മറുപടി കൊടുക്കുന്നത്. പെട്ടെന്ന് " ശെരി എനിക്ക് ഒരു ചെറിയ തിരക്ക് ഉണ്ട് എന്ന് പറഞ്ഞു അജ്നാസ് പെട്ടെന്ന് അവിടുന്ന് അവന്റെ സ്വന്തം റൂമിൽ പെട്ടെന്ന് പോയ്‌.

യഥാർത്ഥത്തിൽ അന്ന് രാത്രിയിൽ അവർ തമ്മിൽ ഉള്ള കല്യാണം അവരുട എല്ലാ ബന്ധുക്കളെയും അറിയിക്കാൻ ആയിരിന്നു റഫീഖ്ന്റെ പ്ലാൻ.അജ്നാസ് ഓടി തന്റെ റൂമിൽ കയറി ഒറ്റ ഇരിപ്പ് ആയി. അവന്റെ മനസിൽ പല ചിന്തകളും കടന്ന് വന്നു. ഇങ്ങനെ ഒരു കാര്യത്തകുറിച്ച് താൻ അറിയാതെ പോയതിൽ അവൻ എന്തൊക്കെയോ

💬 Comments

View all comments