0%

Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 1.5K

ചിന്തിച്ചു കൂട്ടി.അവൻ ഉറങ്ങി.

പിറ്റേന്ന് രാവിലെ അവൻ യാതൊരു താല്പര്യവും ഇല്ലതെ ആണ് ആ ദിവസത്ത യാത്രയിൽ പങ്ക് അവരോടൊപ്പം ചേർന്നത്. വൈകുന്നേരം ആയപ്പോൾ ഒരു ഓപ്പൺ റെസ്റ്റോറന്റിൽ അവർ വാഹനം നിർത്തി. അധികം ആളുകൾ ഒന്നും ഇല്ലാത്ത റെസ്റ്റോറന്റ്. ദൂരെ ഒരു റൗണ്ട് ടേബിളിൽ അവർ എല്ലാവരും ഇരുന്നു. അവിടെ വെച്ച് റിഫീഖ് ഇക്ക റിഷാനയുടെ നിക്കാഹിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് അൽത്താഫും അവന്റ ഫാമിലിയും അവിടെ എത്തിയത്.

അത് കണ്ട ഉടനെ അജ്നാസ് ഒരു കാൾ വന്ന പോലെ ഫോൺ എടുത്ത് എണീറ്റ് ദൂരെ പോയ്‌. അവിടെ ടേബിളിൽ ഇരുന്ന എല്ലവരും അവനെ തന്നെ നോക്കി.അൽത്താഫിന്റെ ഫമിലിയും അവരെ പരിചയപ്പെട്ടു. അധികം ലാഗ് ഇല്ലാതെ റഫീഖ് അവരുട വിവാഹകാര്യം എഴുന്നേറ്റു നിന്ന് അവതരിപ്പിച്ചു. ഷമീറ റിച്ചു വിനെ വീഡിയോ കാൾ ചെയ്തു. ആ സമയത്ത് ആണ് അജ്നാസ് ദൂരെ നിന്ന് അങ്ങോട്ട് അവരെ നോക്കിയത്. അവൻ കാണുന്നത്. പിന്നീട് അവൻ കാണുന്നത് അൽത്താഫ് എഴുന്നേറ്റു അവരുട മുന്നിൽ എത്തി റിഷാനയും അവന്റെ അടുത്തേക്ക് വന്നു.

അൽത്താഫ് പൂക്കൾ നിറഞ്ഞ ഒരു ബൊക്ക അവൾക്ക് നൽകി. ഒരുമിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുത്തു. നാട്ടിൽ വെച്ച് ബന്ധുക്കളെ എല്ലം വിളിച്ചു കൂട്ടി ഒരു ഇവരുടെ നിക്കാഹ് നടത്തും എന്ന് റഫീഖ് പറഞ്ഞു. എല്ലാവരും അതിന് പൂർണ പിന്തുണ നൽകി.

ദൂരെ നിന്ന് അജ്നാസ് ഇതെല്ലാം ഒരു വെറുപ്പോടെ ആണ് നോക്കി നിന്നത്.ഭക്ഷണം കഴിഞ്ഞു അവർ പിരിയുംമ്പോൾ അജ്നാസ്നെ കണ്ടില്ലലോ എന്ന് ഒരു ചോദ്യം അവർക്കിടയിൽ

💬 Comments

View all comments