0%

Chapter Title : റസിയ ഇനി രവിയിലേക്ക് 1 [kuttan]

Author : kuttan Read All Parts 407841

#കുറെ കാലത്തിനു ശേഷം ആണ് ഒരു കഥ എഴുതുന്നത്..പഴയത് എല്ലാം എഴുതി മതിയായി നിർത്തിയത് ആയിരുന്നു.ആകെ ഒരു മടുപ്പ് ആയിരുന്നു..ഒരു കഥയും മുന്നോട്ട് പോകാത്ത അവസ്ഥ..പിന്നെ ആർക്കും കഥ ഇഷ്ടം ആകുന്നില്ല..

.ഇത് എല്ലാർക്കും ഇഷ്ടം ആകുമോ അറിയില്ല...ഇത് ഒരു കഥ ആയിട്ട് കണ്ടാൽ മതി..ഈ കഥയും കഥാപാത്രവും തികച്ചും സങ്കല്പികം ആണ്..

##############

റസിയ ഇനി രവിയിലേക്ക് -1

റസിയ..എന്താ നിൻ്റെ തീരുമാനം..ഇത് ഞങ്ങൾക്ക് എഴുതി തന്നിട്ട് എങ്ങോട്ടാ എന്ന് വെച്ച് പോയേക്ക്..?

എനിക്ക് കുറച്ച് സമയം കൂടി താ ഫാത്തിമാത്ത...ഞാൻ എങ്ങോട്ട് പോകാൻ ആണ്...

എങ്ങോട്ടെങ്കിലും.. ഞാൻ നാളെ വരാം..അപ്പോഴേക്കും ഒരു തീരുമാനം ഉണ്ടാക്കണം..

ഫാത്തിമ പുറത്തേക്ക് ഇറങ്ങി..കെട്ടിയോൻ സുബൈർ വണ്ടി എടുത്തതും ഒരു പഴയ ജീപ്പ് വീട്ടിലേക്ക് കയറി വന്നു..അവർക്ക് അത് കണ്ടപ്പോൾ തന്നെ രവി ആണ് എന്ന് മനസ്സിൽ ആയി..

സുബൈർ വണ്ടി ചവിട്ടി..രവിയും.

എന്താ രവി..നിനക്ക് എന്തേലും ഉണ്ടോ കിട്ടാൻ..എല്ലാ നാറികളും എല്ലാം കൊണ്ട് പോയി..ഈ വീട് മാത്രം ബാക്കി ഉള്ളൂ..അത് ആണേൽ നീ വന്ന വഴിക്ക് പൊയ്ക്കോ..

സുബൈർ ഒരു ചിരി ചിരിച്ച് വണ്ടി എടുത്തു..റസിയ വാതിലിനു അടുത്ത് നിന്ന് ഇത് കേട്ട് ഉള്ളിൽ വല്ലാതെ വിഷമിച്ചു..

രവി ഒന്നും പറയാതെ വണ്ടി നിർത്തി റസിയയുടെ അടുത്തേക്ക് പോയി..

റസിയ നിറ കണ്ണുകളോടെ അകത്തേക്ക് കയറി മാറി നിന്നു ..രവി അവിടെ സോഫയിൽ ഇരുന്നു...

(റസിയക്ക് അവളെ ഉമ്മയും,ഉപ്പയും ,ഭർത്താവും ഉമ്മയും എല്ലാം നഷ്ടപ്പെട്ട് നിൽക്കുക ആണ്..ദൂരെ ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ആയിരുന്നു അപകടം..

അവൾ

💬 Comments

View all comments