Chapter Title : റസിയ ഇനി രവിയിലേക്ക് 1 [kuttan]
മറന്നു...ഇക്ക ഇത് എടുക്കു..
ഫാത്തിമ..ഇത് അവരെ വീട് അല്ലെ..നീ എന്തൊക്കെയാ ചെയ്യുന്നത്..
അവൾ വന്നതിൽ പിന്നെ ആണ് ഈ കുടുംബം ഇങ്ങനെ ആയത്..ഉമ്മക്ക് അവളെ ഇഷ്ടമേ അല്ലായിരുന്നു..എല്ലാം പോയില്ലേ..വീട് എനിക്ക് ഉള്ളത് ആണ്..
അങ്ങനെ പറഞാൽ എങ്ങനെ ആണ്..
പിന്നെ എന്താ പറയേണ്ടത്.രവി എന്തിനാ ഇതിൽ ഇടപെടുന്നത്..ഇത് ഞങ്ങളെ കുടുംബ കാര്യം ആണ്..
ഫാത്തിമ താത്ത..എന്തൊക്കെയാ പറയുന്നത്..
നിനക്ക് എന്താ ഇത്ര പൊള്ളാൻ.നിൻ്റെ ആരാ..നീ ഇവൻ്റെ കൂടെ ജീവിക്കാൻ ആണേൽ ഇറങ്ങിക്കോ ഇപ്പൊ തന്നെ..എല്ലാം എനിക്ക് എഴുതി തന്നെ പറ്റു..
സുബൈർ,ഇവളെ അടക്കി നിർത്തിക്കോ....ഈ വീട് അല്ലെ...എടുത്തോ..അവൾക്ക് ഉള്ളത് എന്താണ് എന്ന് വെച്ചാൽ കൊടുക്ക്
ഒന്നും കൊടുക്കില്ല..രവി..ഇവളെ ഒന്ന് ഒഴിവാക്കി തന്നാൽ മതി..aa കുഞ്ഞിനെയും..
രവി നീ അവളെ കെട്ടിക്കോ..കുറെ കാലം ആയില്ലേ ഇങ്ങനെ നിൽക്കുന്നു...ഹിഹി
നാളെ വക്കീലും മറ്റു ആളുകളും ആയിട്ട് വരും..എഴുതി ഒപ്പിട്ട് തരണം..
അതും പറഞ്ഞ് അവർ പോയി..
അവൾ പൊട്ടി കരഞ്ഞു..രവി അവളെ അടുത്തേക്ക് പോയി.
എന്തിനാ റസിയ ഇവിടെ ഇനി നിൽക്കുന്നത്..നമുക്ക് അവരെ തോൽപ്പിക്കാൻ ആകില്ല..ഇവിടെ നിന്ന് ഇറങ്ങിയേക്ക്..
എങ്ങോട്ട്
എൻ്റെ കൂടെ വരുമോ..അവിടെ ആരും നിങ്ങളെ ശല്യം ചെയ്യാൻ ആവില്ല...പറഞ്ഞു എന്നെ ഉള്ളൂ..എനിക്ക് അവന് വേണ്ടി അത്രയേ ചെയ്യാൻ ആകുള്ളൂ...
അവൻ്റെ ഭാര്യയും കുഞ്ഞും തെരുവിലേക്ക് ഇറക്കി വിടാൻ ആകില്ല..നാളെ ഞാൻ വരാം..
രവി അതും പറഞ്ഞു പോയി....
റസിയ രാത്രി മുഴുവൻ കരച്ചിൽ ആയിരുന്നു..അവൾ രാവിലെ എല്ലാം റെഡി ആക്കി വെച്ചു..രവി ഏട്ടൻ വരുമോ എന്ന് അവൾ സംശയിച്ചു..
രാവിലെ ഫാത്തിമയും,എല്ലാവരും വന്നു..എന്തൊക്കെയോ എഴുതി ഒപ്പിട്ട് വാങ്ങിച്ചു..
💬 Comments
View all comments