0%

Chapter Title : റസിയ ഇനി രവിയിലേക്ക് 1 [kuttan]

Author : kuttan Read All Parts 407932

രവി അപ്പോഴേക്കും വന്നു....

ഇവൻ്റെ കൂടെ ആണോ നീ പോകുന്നത്...കാക്കയും കൊക്കും പോലെ ഉണ്ട് അല്ലേ ഇക്ക..

ഹിഹി... വേറെ ആരേം കിട്ടിയില്ലേ റസിയ...ഇവൻ ആണോ രക്ഷകൻ

എടീ..കല്യാണത്തിന് വിളിക്കണം കേട്ടോ..പത്തോ അഞ്ഞൂറോ കൊടുത്ത് വിടാം...

അതും പറഞ്ഞ് റസിയയുടെ കഴുത്തിലെ മഹർ മാല പൊട്ടിച്ചു എടുത്തു..

ഇത് എൻ്റെ ഇക്ക വാങ്ങിച്ചത് ആണ്..ഇനി നീ ഇത് ഇട്ട് നടക്കേണ്ട..

റസിയ പൊട്ടി കരഞ്ഞു..

രവി ..ഇവളെ കൊണ്ട് പോയാൽ നീയും നശിക്കും..നല്ല ഐശ്വര്യം ആണ് ഇവൾക്ക് ..കണ്ടില്ലേ.. ഇനി മുക്കിൽ പഞ്ഞി വെക്കാൻ നിന്നോ..

ഹിഹി..രവി..നീ തീർന്നു എടാ..

റസിയ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി..രവി അവളെ ബാഗ് എടുത്ത് പിറകിൽ വെച്ചു..റസിയ മുന്നിലേക്ക് കയറി ഇരുന്നു..കുഞ്ഞിനെ കെട്ടി പിടിച്ച് കരഞ്ഞു..വെറും 3 മാസം ആകുന്നുള്ളൂ അതിന്.....

ബാഗ് വെച്ച് തിരിഞ്ഞു രവി അവരെ അടുത്തേക്ക് ഒരു വരവ് ആയിരുന്നു..മുണ്ട് മടക്കി കുത്തി..കട്ടി മീശയും പിരിച്ച് അവരെ അടുത്തേക്ക് വന്നു..

ഫാത്തിമ നിനക്ക് എന്നെ അറിയില്ല...നീ എന്നെ ഇത്രയും കാലം വിളിച്ചത് ഏട്ടാ എന്ന് ആയിരുന്നല്ലോ..നീ സന്തോഷിക്ക്..പക്ഷേ ഇനി അവരെ അടുത്തേക്ക് വന്നാൽ വെട്ടും ഞാൻ... സുബൈർ നിനക്ക് അറിയാലോ എന്നെ..

രവി..നീ അത് വിട്ടേക്ക്

വിടുന്നത് ആണ് നല്ലത്..രവി ഒറ്റ പിടുത്തയിൽ സുബൈറിനെ ചുമരിൽ പൊക്കി പിടിച്ചു..അത്  കണ്ട് എല്ലാവരും ഞെട്ടി..റസിയ പോലും..

പ്ലീസ് രവി..രവി ഏട്ടാ വിട്...ഇക്കയെ വിട്..

രവി അവനെ താഴെ ഇറക്കി..

കണ്ടല്ലോ.. എൻ്റെ ഒരു കൈക്ക് പോലും ഇവൻ ഇല്ല...അത് കൊണ്ട് നിർത്തിക്കോ ഇവിടെ..

പിന്നെ റസിയ..അവളും കുഞ്ഞും

💬 Comments

View all comments