Chapter Title : റസിയ ഇനി രവിയിലേക്ക് 1 [kuttan]
സുഖം ആയിട്ട് ജീവിക്കും..ഞാൻ നോക്കും അവരെ...കേട്ടല്ലോ എല്ലാരും.
രവി വന്നു ജീപ്പ് എടുത്ത് വണ്ടി നേരെ വിട്ടു..കുറെ പോയി മെയിൻ റോഡിൽ നിന്നും ഒരു ജീപ്പ് മാത്രം പോകുന്ന വഴിയിൽ കൂടി നേരെ ഒരു വലിയ മതിലിന് മുന്നിൽ പോയി നിന്നു...ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് കയറ്റി..2 നായകൾ അകത്തെ കൂട്ടിൽ നിന്നും കുരച്ച് കൊണ്ട് ഇരുന്നു..
റസിയ അവിടെ ഇറങ്ങി..രവി കുറച്ച് നടന്ന് ഗേറ്റ് ലോക്ക് ആകാൻ പോയി..
ഒരു നിലയിൽ ആയിട്ട് വലിയ ഒരു വീട്....പഴയ രീതിയിൽ ആണ് ഉണ്ടാക്കിയിട്ടുള്ളത്..മുകളിൽ ഷീറ്റ് ഇട്ടിട്ട് മറച്ചിട്ടുണ്ട്..അവിടെ ഡ്രസ് ഒക്കെ ഉണക്കുന്ന സ്ഥലം ആയിരിക്കും..അവൾ ചുറ്റും നോക്കി..
നല്ല പ്രകൃതി ഭംഗി..വീടിന് പിറകിൽ ആയി വലിയ മലകൾ കാണുന്നുണ്ട്..ചുറ്റും വീടുകൾ ഇല്ല..വലിയ മതിൽ കെട്ടി കോമ്പൗണ്ട് സെയ്ഫ് ആക്കിയിട്ടുണ്ട്..
കയറി വാ റസിയ..
രവി ബാഗ് എടുത്ത് അകത്തേക്ക് കയറി..2 മുറികൾ..ഒരു വലിയ ഹാൾ.പിന്നെ അടുക്കള..വർക്ക് ഏരിയ..മുന്നിൽ ഇരിക്കാൻ ആയിട്ട് തന്നെ വലിയ സിറ്റ് ഔട്ട്..മഴ കാലം ആയത് കൊണ്ട് തന്നെ നല്ല രസം ഉണ്ട് പുറത്തേക്ക് ഒക്കെ കാണാൻ..
റസിയ..ഇത് ആണ് നിൻ്റെ മുറി...വലുത് ഇത് ആണ്...
ഫ്രഷ് ആയിക്കോ.കുറെ നേരം വണ്ടിയിൽ ഇരുന്നത് അല്ലെ...ഞാൻ അപ്പോഴേക്കും ചായ ഉണ്ടാക്കാൻ നോക്കാം..
അവൾ കുഞ്ഞിനെയും കൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു..വലിയ മുറി..കുഞ്ഞിനെ കിടത്താൻ രവി തോട്ടിൽ എല്ലാം വാങ്ങി വെച്ചിട്ടുണ്ട്..അതിൽ കുഞ്ഞിനെ കിടത്തി ..അവൾ ഡ്രസ് എല്ലാം അലമാരയിൽ ഒതുക്കി വെച്ചു...ഒന്ന് കുളിക്കാൻ ആയി അവൾ കുളിമുറിയിൽ കയറി..കുളിച്ച് അവൾ പുറത്തേക്ക് ഇറങ്ങി..
എന്ത്
💬 Comments
View all comments