0%

Chapter Title : റസിയ ഇനി രവിയിലേക്ക് 1 [kuttan]

Author : kuttan Read All Parts 408603

വരെ എത്ര എണ്ണം കാണാൻ പോയി..അവൻ ആണ് എന്നെ എങ്ങനെ എങ്കിലും കെട്ടിക്കാൻ നോക്കിയത്...ഒരു തവണ വാടകക്ക് വരെ വീട്ടുകാരെ സെറ്റ് ആക്കി കൊണ്ട് പോയി..

ഹിഹി..എന്നിട്ട്

എന്നിട്ട് എന്താ..അവർ അന്വേഷിക്കാതെ ഇരിക്കുമോ..ഐഡിയ എല്ലാം തകർന്ന് അടിഞ്ഞു...ഹിഹി.. അടി കിട്ടാതെ ഇരുന്നത് ഭാഗ്യം..

അയ്യേ...

എന്തായാലും അത് നല്ലതിന് വേണ്ടി ആയിരുന്നു...ഇല്ലേൽ നീ എന്ത് ചെയ്യും ആയിരുന്നു...ഇതിപ്പോ എനിക്കും ആരും ഇല്ല..നിനക്കും ഇല്ല..

ഞാൻ രവി ഏട്ടൻ വന്നില്ലേൽ ഉറപ്പായും തൂങ്ങി ചാവും ആയിരുന്നു...

റസിയ...

അതേ രവി ഏട്ടാ..അല്ലാതെ എന്ത് ചെയ്യും...കുഞ്ഞും ആയിട്ട് എങ്ങോട്ട്...കുറെ കടം...എന്നെ കൊണ്ട് എന്ത് ചെയ്യാൻ ആകും

ഹും..ശെരി ആണ്..ഞാൻ നല്ല പോലെ മടിച്ച് മടിച്ച് ആണ് വന്നേ...വന്നപ്പോ ഫാത്തിമയുടെ വർത്തമാനം കേട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കൈ പൊങ്ങിയത് ആണ്..

എന്തിനാ രവി ഏട്ടാ..അവർക്ക് പൈസ അല്ലേ വലുത്..അത് എല്ലാം കൊടുത്തല്ലോ...നമുക്ക് എന്തിനാ അതൊക്കെ..

അവളും ഇക്കയുടെ ഉമ്മയും എന്നെ വഴക്ക് പറയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു...ഉമ്മ എന്നെ അടിച്ചിട്ടും ഉണ്ടായിരുന്നു..

ഹും..റഹീം പറഞ്ഞത് ആണ് വേറെ വീട് ഒക്കെ നോക്കാൻ.. അവന് ഇത്രയും കടം വരുത്തി വച്ചതും അവർ ആണ്..ശരിക്കും ഫാത്തിമ കൂടി മരിക്കണം ആയിരുന്നു.വൃത്തികെട്ടവൾ..

ഹും..

നീ ഇവിടെ ഹാപ്പി ആണോ..

അതേ

എന്തേലും ഉണ്ടേൽ എന്നോട് അപ്പൊൾ തന്നെ പറയണം..എനിക്ക് അറിയില്ല ഒന്നും..ആദ്യം ആയിട്ടാ ഒരു പെണ്ണിൻ്റെ കൂടെ ഇവിടെ...

ഹും..രവി ഏട്ടൻ എന്ത് ഉണ്ടേലും എന്നോടും പറഞാൽ മതി..

ഹും..

അയ്യോ..നല്ല ഇടിയും മിന്നലും ഉണ്ടല്ലോ..അകത്തേക്ക് പോകാം രവി ഏട്ടാ..

ഹും...

അകത്തേക്ക് പോയതും കറൻ്റ് പോയി..ഇൻവെർട്ടർ

💬 Comments

View all comments