Chapter Title : റസിയ ഇനി രവിയിലേക്ക് 1 [kuttan]
ഓൺ ആയി..
രവി വാതിൽ അടച്ച് പൂട്ടി..
റസിയ രവി തിരിഞ്ഞതും കെട്ടിപ്പിടിച്ചു...രവിയും...
രവി ഏട്ടാ...
ഹും....
താങ്ക്സ്...
എന്തിന്..
ഇങ്ങോട്ട് എന്നെ കൊണ്ട് വന്നതിന്.. പുതിയ ജീവിതം തന്നതിന്......ശരിക്കും രവി ഏട്ടൻ വരും എന്ന് ഞാൻ കരുതിയില്ല...ഇക്ക കുറെ പൈസ രവി ഏട്ടനും തരാനില്ലേ
അവനും ഞാനും കണക്ക് പറയാറില്ല.. എൻ്റെൽ ഉണ്ടേൽ കൊടുക്കും..എനിക്ക് എന്തിനാ കുറെ പൈസ..
ഹും. കിടക്കുന്നില്ലേ..
ഹും..
റസിയ രവിയെ നോക്കി മുറിയിലേക്ക് കയറി പോയി..അവൾ മുറിയുടെ വാതിലും അടച്ചിരുന്നില്ല...രവി ഹാളിലെ ലൈറ്റ് ഓഫ് ചെയ്തപ്പോൾ അവളുടെ മുറിയിൽ ചെറിയ മഞ്ഞ വെട്ടം ഉണ്ടായിരുന്നു..കുഞ്ഞിന് വേണ്ടി ചെറിയ ലൈറ്റ് ഓൺ ചെയ്ത് വെച്ചിരുന്നു..നല്ല തണുപ്പും ഉണ്ട്..
രവി ഹാളിൽ നിന്ന് എന്ത് ചെയ്യണം എന്ന് ആലോചിച്ചു..ഒടുവിൽ അവളുടെ മുറിയുടെ അടുത്തേക്ക് പോയി നിന്നു..രവി ഏട്ടൻ വരും എന്ന് അവൾക്കും തോന്നിയിരുന്നു..കുഞ്ഞിനെ തൊട്ടിലിൽ ആണ് അവൾ കിടത്തിയിരുന്നത്..
രവിയെ കണ്ട് കിടക്കയിൽ കിടന്ന റസിയ എന്തു പറ്റി എന്ന് ചോദിച്ചു..
രവി അവളെ അടുത്തേക്ക് പോയി..
റസിയ...
ഹും..
ഞാൻ ഇവിടെ കിടക്കട്ടെ?ഇഷ്ടം അല്ലേൽ വേണ്ട...
അവൾ ഒന്ന് ചിരിച്ചു..എന്നിട്ട് അവൾ കിടക്കയിൽ നീങ്ങി കിടന്നു..രവിക്ക് വല്ലാത്ത സന്തോഷം ആയി..രവി കിടക്കയിലേക്ക് കയറി കിടന്നു..റസിയ വലിയ പുതപ്പ് രവിക്ക് ആയിട്ട് നീട്ടി നൽകി..അതിന് അകത്ത് രണ്ട് പേരും കിടന്നു..അവൾ രവിയുടെ അടുത്തേക്ക് ചരിഞ്ഞു കിടന്നു..രവിയും അവളെ കാണാൻ തിരിച്ചു ചരിഞ്ഞു കിടന്നു....
ഉറക്കം വരുന്നുണ്ടോ റസിയ..
ഇല്ല..ഉച്ചക്ക് നല്ല പോലെ ഉറങ്ങിയത് അല്ലേ....ഹിഹി
എന്താ ചിരിക്കുന്നത്
രവി ഏട്ടൻ്റെ നോട്ടം കണ്ടിട്ട്
💬 Comments
View all comments