Chapter Title : ❤️റസിയ❤️ 2 [SKR]
അവനെ വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചു. ആ മഴരാത്രിയിൽ, അമ്മയും മകനും പരസ്പരം കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരഞ്ഞു. ആ കണ്ണീരിലൂടെ അവരുടെ ഉള്ളിലിരുന്ന എല്ലാ അകൽച്ചകളും കഴുകിപ്പോകുകയായിരുന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ റസിയ അവന്റെ മാറിക്കിടന്ന് മെല്ലെ എഴുന്നേറ്റു. സാരിത്തുമ്പുകൊണ്ട് തന്റെയും അവന്റെയും കണ്ണീരെയെല്ലാം തുടച്ചുമാറ്റി. അവളുടെ മുഖത്ത് ഇപ്പോൾ ഒരു പുതിയ തെളിച്ചമുണ്ടായിരുന്നു. അവൾ അവന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു:
"മോൻ ഇനി എന്റെ കൂടെത്തന്നെ വന്ന് കിടക്കണം. നീയില്ലാത്തതിൽ പിന്നെ ഞാൻ ഒരു ദിവസം പോലും ശരിക്ക് ഉറങ്ങിയിട്ടില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ..." അവളുടെ വാക്കുകളിൽ സ്നേഹവും ആർദ്രതയും നിറഞ്ഞുതുളുമ്പിയിരുന്നു.
അലി കുറച്ചുനേരം അവളുടെ മുഖത്തേക്ക് നോക്കിനിന്നു. ഉമ്മയുടെ ആ വാക്കുകളിലെ തീവ്രത അവൻ തിരിച്ചറിഞ്ഞു. ഇനി ഉമ്മയെ സങ്കടപ്പെടുത്താൻ പാടില്ല അവൻ തീരുമാനിച്ചു
"ഉമ്മ പൊയ്ക്കോ, ഞാൻ ദാ വരുന്നു..." അവൻ ഒരു നേർത്ത ചിരിയോടെ അവളെ നോക്കി പറഞ്ഞു.
അതു കേട്ടപ്പോൾ റസിയയുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷമാണ് നിറഞ്ഞത്. ദിവസങ്ങൾക്ക് ശേഷം അവളുടെ മനസ്സിൽ ഒരു വലിയ കുളിർമ പടർന്നു.
മുറിയിലെത്തിയ റസിയ കട്ടിലിന്റെ അരികിലിരുന്ന് അലിയുടെ വരവിനായി കാതോർത്തു. പുറത്ത് മഴയുടെ ശക്തി അപ്പോഴും കുറഞ്ഞിരുന്നില്ല; ജനൽപ്പാളികളിൽ വന്ന് അടിക്കുന്ന വെള്ളത്തുള്ളികളുടെ ശബ്ദവും കാറ്റിന്റെ ഇരമ്പലും ആ രാത്രിയുടെ നിശ്ശബ്ദതയെ കൂടുതൽ ആഴമുള്ളതാക്കി.
അവൻ വരുമെന്ന സന്തോഷം ഒരു വശത്തുണ്ടായിരുന്നെങ്കിലും, ഈ തനിച്ചിരുപ്പിൽ ചില കുറ്റബോധങ്ങൾ വീണ്ടും അവളുടെ മനസ്സിലേക്ക് ഒരു വിങ്ങലായി കടന്നുകൂടി. അന്നത്തെ ആ രാത്രിയിലെ ഓരോ നിമിഷവും അവളുടെ ഓർമ്മകളിൽ മിന്നിമറഞ്ഞു. 'അന്ന് ആദ്യമായി അവൻ എന്റെ
💬 Comments
View all comments