Chapter Title : ❤️റസിയ❤️ 3 [SKR]
തന്നിൽ നിന്നും തള്ളിമാറ്റി തിരികെ തൻ്റെ ജോലികളിലേക്ക് പ്രവേശിച്ചു. ശരീരത്തിൽ പടർന്ന ലഹരി പാതിവഴിയിൽ നിലച്ചതിന്റെ ചെറിയൊരു നിരാശയോടെ അലി മെല്ലെ മുകളിലെ തൻ്റെ മുറിയിലേക്ക് നടന്നുപോയി.
അവൻ പോയതോടെയാണ് റസിയയ്ക്ക് ശരിക്കും ശ്വാസം നേരെ വീണത്. അവൾ തോളിലെ നൈറ്റി ഒതുക്കിയിട്ടുകൊണ്ട് ഒരു വലിയ ദീർഘശ്വാസമടുത്തു. 'എന്തൊക്കെയാ ഈ ചെക്കൻ ചെയ്യുന്നത്... ഒരു മടിയുമില്ലാതെ...' അവൾ തൻ്റെ വിറയ്ക്കുന്ന കൈകളിലേക്ക് നോക്കി മനസ്സിൽ കരുതി. ആ ഭയത്തിനിടയിലും അവൻ തന്നിൽ അവശേഷിപ്പിച്ചുപോയ ആ സ്പർശനത്തിന്റെ ചൂട് അവളുടെ ഉള്ളിൽ അപ്പോഴും ഒരു കുളിരായി പടരുന്നുണ്ടായിരുന്നു.
സമയം ഉച്ചയ്ക്ക് ഒന്നരയോടടുത്തിട്ടുണ്ടാകും. പുറത്ത് വെയിൽ നല്ലപോലെ കനത്തു നിന്നിരുന്നു. അടുക്കളയിലെ പണികളെല്ലാം തീർത്ത് റസിയ എല്ലാവരെയും ഉച്ചഭക്ഷണം കഴിക്കാനായി വിളിച്ചു.
അലവി ഹാജി വടിയും കുത്തിപ്പിടിച്ച് മെല്ലെ നടന്ന് ഉമ്മൂമ്മയെയും കൂട്ടി ഡൈനിംഗ് ടേബിളിന് അരികിലേക്ക് വന്നു. എന്നാൽ അവിടെയെങ്ങും അലിയെ കാണാനില്ലായിരുന്നു. അവൾ മേലേക്ക് നോക്കി ഉറക്കെ വിളിച്ചു:
"ഡാ അലീ... ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്, വേഗം വാ. എല്ലാവരും എത്തി."
അവൾ വലിയുപ്പയ്ക്കും വലിയുമ്മയ്ക്കും പ്ലേറ്റുകളിൽ ചോറും കറികളും വിളമ്പി നൽകിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അലി പടവുകൾ ഇറങ്ങി വന്ന് ആരുടെയും മുഖത്തു നോക്കാതെ കസേരയിൽ വന്നിരുന്നു. റസിയ അവന് ചോറ് വിളമ്പാനായി തവി എടുത്തുകൊണ്ട് അടുത്തേക്ക് ചെന്നപ്പോൾ അവൻ കൈകാട്ടി അവളെ വിലക്കി.
"വേണ്ട... ഞാൻ വിളമ്പിക്കോളാം," വളരെ തണുത്ത സ്വരത്തിൽ അവൻ പറഞ്ഞു.
അവൻ്റെ ആ മുഖഭാവത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും രാവിലെ അടുക്കളയിൽ വെച്ച് പാതിവഴിയിൽ നിർത്തിപ്പോകേണ്ടി വന്നതിന്റെ ചെറിയൊരു ദേഷ്യം
💬 Comments
View all comments