Chapter Title : ❤️റസിയ❤️ 4 [SKR]
എന്നിട്ട് തിരിഞ്ഞുനടന്ന് ജനാലയ്ക്കരികിൽ ചെന്ന് പുറത്തെക്ക് നോക്കി നിന്നു.♥️ 
റസിയ കട്ടിലിൽ നിന്നെഴുന്നേറ്റ് അവന്റെ പുറകെച്ചെന്നു. അവനെ തന്റെ നേർക്ക് ബലമായി തിരിച്ചുനിർത്തിക്കൊണ്ട് ചോദിച്ചു, "ആരാടാ നിന്നോട് ഈ നുണകളൊക്കെ പറഞ്ഞുണ്ടാക്കിയത്? നീ സത്യം പറ..."
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അലി അവളുടെ മുഖത്തേക്ക് നോക്കി. "ഉമ്മ അറിയാതെ പിന്നെ... വലിയുപ്പ ഉമ്മാക്ക് വേറെ ആലോചന നോക്കുമോ? ഇല്ല... ഉമ്മയ്ക്ക് എല്ലാം അറിയാം. ഉമ്മ ഇത് എന്നിൽ നിന്നും മനപ്പൂർവ്വം മറച്ചുവെക്കുന്നതാ..." അവന്റെ ശബ്ദം സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
അവന്റെ ആ കരച്ചിലും വാക്കുകളും കേട്ടപ്പോൾ റസിയയ്ക്കും സ്വയം നിയന്ത്രിക്കാനായില്ല. അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒലിച്ചിറങ്ങി.
"എന്റെ പൊന്നു മോനെ... ഈ ഉമ്മ അങ്ങനെ ചെയ്യുമോടാ? നീയാണെ സത്യം... ഞാൻ ഇതൊന്നും അറിഞ്ഞിട്ടുകൂടിയില്ലെടാ..." അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.
"ഉമ്മാ... ഉമ്മ വേറെയൊരു കല്യാണം കഴിക്കുന്നത് എനിക്ക് ആലോചിക്കാൻ കൂടെ പറ്റില്ല. ഉമ്മയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല..." അലി അവളെ വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു.♥️ 
റസിയ അവന്റെ മുഖം തന്റെ കൈകളിൽ കോരിയെടുത്ത്, കണ്ണീരൊഴുക്കിക്കൊണ്ട് പറഞ്ഞു: "ഉമ്മ അങ്ങനെ ചെയ്യുമോടാ എന്റെ മോനെ... നീ... നീ മാത്രമല്ലേ എനിക്ക് ഈ ദുനിയാവിൽ ആകെയുള്ളത്? നിന്നെ വിട്ട് ഈ ഉമ്മ എങ്ങോട്ടെങ്കിലും പോകുമോടാ..."എൻ്റെ പൊന്നുമ്മനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല അവൻ എങ്ങി എങ്ങി പറഞ്ഞു...
ആ വൈകാരികമായ നിമിഷത്തില് ഉമ്മയും മകനും പരസ്പരം കെട്ടിപ്പിടിച്ച് ഒരുപാട് നേരം വിങ്ങിപ്പൊട്ടി. ആ കണ്ണീരിലൂടെ അവരുടെ ഉള്ളിലെ എല്ലാ
💬 Comments
View all comments