0%

Chapter Title : റസിയായനം [Murali]

Author : Kambikathakal Read All Parts 5K

പോക്കറ്റില്‍ നിന്നും എന്‍റെ വിസിറ്റിംഗ് കാര്‍ഡ് എടുത്ത് ഞാന്‍ അവള്‍ക്ക് നേരെ നീട്ടി. അവള്‍ കാര്‍ഡ് വാങ്ങി എന്‍റെ പോക്കറ്റില്‍ നിന്നും പേന എടുത്ത് ഒരു ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ കുറിച്ചു കാര്‍ഡും പേനയും പോക്കറ്റില്‍ തിരിച്ചിട്ടു.

“കാര്‍ഡ് നീ വെച്ചോ പെണ്ണേ, എന്‍റെ നമ്പര്‍ അതിലുണ്ട്”

ഞാന്‍ മറ്റൊരു കാര്‍ഡ് എടുത്ത് അവള്‍ക്കു നേരേ നീട്ടി. ഒരു നിധി കിട്ടിയത് പോലെ ആ കാര്‍ഡ് വാങ്ങി അവള്‍ പേര്‍സില്‍ വെച്ചു. അതിനു ശേഷം എന്‍റെ തോളിലേയ്ക്ക്‌ തല ചായ്ച്ച് കണ്ണടച്ചിരുന്നു.

“ഇക്കാ അവിടെയെത്തുമ്പോള്‍ എനിക്കൊരു ടാക്സി പിടിച്ച് തരണേ”

“എന്‍റെ മോളേ എന്‍റെ വണ്ടി ലോങ്ങ്‌ ടേം പാര്‍ക്കിങ്ങില്‍ ഉണ്ട് ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ട് വിട്ടിട്ടേ പോകുള്ളൂ പോരേ?”

“ഉം വീട്ടിനകത്തേയ്ക്ക് വരുമോ?”

“എന്തിനാ പെണ്ണേ ഇന്ന് ഇനി പറ്റില്ല”

“അയ്യോ എനിയ്ക്കൊരു ഉമ്മ തന്നാല്‍ മതി”

“അതൊരെണ്ണം അല്ലാ നൂറെണ്ണം തരാം”

“ഞാന്‍ എണ്ണും. ഒരെണ്ണം പോലും കുറയാതെ തരണം”

അവളുടെ ദേഹത്തിന്‍റെ ഇളം ചൂടും ആസ്വദിച്ച് ഇരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തതോടെ റസിയ എന്നെ വിട്ട് നേരേയിരുന്നു.

“എമിഗ്രേഷന്‍ കഴിഞ്ഞ് ബസ്‌ സ്റ്റോപ്പിന്‍റെ അടുത്ത് നിന്നോ ഞാന്‍ അപ്പോഴേയ്ക്കും വണ്ടി എടുത്തു വരാം. പച്ച ജീപ്പ് ചെറോക്കി. നമ്പര്‍ 3....7”.

“ശരിയിക്കാ”

ഇപ്പോഴവള്‍ക്ക് ആരെങ്കിലും കാണും എന്ന പേടിയില്ല. ഈഗേറ്റിലൂടെ പുറത്തിറങ്ങി പാര്‍ക്കിങ്ങിലെയ്ക്ക് നടക്കുമ്പോഴും നടന്നതൊന്നും എനിയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഷഡ്ഡിയില്‍ കുട്ടന്‍ ഉരയുമ്പോള്‍ ഉള്ള വേദന മാത്രം അത് സ്വപ്നമല്ല എന്ന് വിളിച്ച് പറഞ്ഞു.

വണ്ടിയെടുത്ത് ഒരു

💬 Comments

View all comments