Chapter Title : റസിയായനം [Murali]
ചുറ്റ് ചുറ്റി ബസ് സ്റ്റോപ്പിന്റെ അടുത്തെത്തുമ്പോള്‍ കണ്ടു റസിയ അന്തം വിട്ടത് പോലെ രണ്ടു പെട്ടിയും പിടിച്ചു നില്‍ക്കുന്നു. വണ്ടി അവള്‍ക്കരികിലെയ്ക്ക് നിര്‍ത്തി ഞാന്‍ ഡോര്‍ തുറന്നിറങ്ങുന്നത് കണ്ടപ്പോള്‍ അവളുടെ മുഖത്തൊരു ആശ്വാസ ഭാവം.
“കയറിയിരിക്ക്”
അവള്‍ പിന്നിലെ ഡോര്‍ തുറന്നകത്ത് കയറി. അവളുടെ ബാഗ് പുറകിലേയ്ക്ക് വെച്ച് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
“എന്നെ ഡ്രൈവര്‍ ആക്കി അല്ലേ?”
“ഞാനേ ഇതുവരെ മുന്‍പിലെ സീറ്റില്‍ ഇരുന്നിട്ടില്ല, പിന്നെ അവിടെയെത്തുമ്പോള്‍ ആരെങ്കിലും കണ്ടാലും സംശയം തോന്നണ്ടല്ലോ അതാ ഇക്കാ”
“ഉം സ്ഥലം പറയ്”
“ന്യൂ വേള്‍ഡ് സെന്‍റെര്‍ അറിയുമോ, അതിനടുത്താ”
ദോഹയിലെ കുറഞ്ഞ വരുമാനക്കാര്‍ താമസിക്കുന്ന മുഗളിന എന്ന് മലയാളികള്‍ പറയുന്ന സ്ഥലത്ത് വണ്ടി പെട്ടെന്നെത്തി. വളരെ പഴയ ഒരു മൂന്ന് നിലക്കെട്ടിടതിന്‍റെ അരികിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു.
“ഇവിടെയാ, ഞങ്ങള്‍ രണ്ടാം നിലയിലാണ്”
വണ്ടി ഒതുക്കിയിട്ട് ഞാന്‍ ഡോര്‍ തുറന്നു.
“റൂം നമ്പര്‍ പറഞ്ഞിട്ട് ചെറിയ പെട്ടിയും കൊണ്ട് പോയി റൂം തുറന്നോ, വലിയ പെട്ടിയും കൊണ്ട് ഞാന്‍ പുറകേ വരാം”.
“ഇരുപത്തി രണ്ട്”
അവള്‍ പെട്ടിയും കൊണ്ട് നട കയറി പോകുമ്പോള്‍ ഞാന്‍ ഒരു സിഗരറ്റിന് തീ കൊടുത്തു. ആഞ്ഞ് രണ്ട് പുക എടുത്തപ്പോഴാണ് ഓര്‍ത്തത് എയര്‍പോര്‍ട്ട് ഹോട്ടെലിലെ ഇരുപത്തി രണ്ടാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഇവളെ ഇന്നലെയും ഇന്നുമായി മൂന്ന് കളി കളിച്ചത്. ഇവിടെയും ഇരുപത്തി രണ്ട്. ഇതെന്‍റെ ഭാഗ്യ നമ്പര്‍ തന്നെ. പതിയെ അവളുടെ വലിയ പെട്ടിയും എടുത്ത് നട കയറി. ഒന്നാം നിലയില്‍ എത്തുമ്പോള്‍ തുറന്നിട്ട ഒരു വാതില്‍ കണ്ടു. മുകളില്‍
💬 Comments
View all comments