Chapter Title : രതീഷിന്റെ തേരോട്ടം [ജാൻവി]
രതീഷിന്റെ തേരോട്ടം
Rathishinte Therottam | Author : Janvi
വീട്ടുജോലികൾ എല്ലാം കഴിഞ്ഞാൽ എന്തെങ്കിലും ചിന്തിച്ച് ഒറ്റയ്ക്ക് ഇരിക്കലാണ് രാധികയുടെ പതിവ്. അവൾ കടുത്ത സങ്കടക്കാരിയാണ്. അത് അവളുടെ ഒരു കുറ്റമായി കാണാനും പറ്റില്ല.
തുണ കൂട്ടിനില്ലാതെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉള്ള പ്രയാസം അത് അനുഭവിച്ചവർക്ക് അല്ലേ അറിയൂ.. അവളുടെ ഭർത്താവ് വിദേശത്താണ് ഒരു മകനുണ്ട് അവൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
പിന്നെ ഭർത്താവിന്റെ അമ്മയും കൂടെയുണ്ട്. അമ്മായിയമ്മ ആയകാലത്ത് അല്പം സ്ട്രോങ്ങ് ആയി നിന്നത് കാരണം അവൾ അമ്മായിയമ്മയുമായി കൂടുതൽ അടുക്കാറില്ല.. ഇപ്പോഴത്തെ കാലത്ത് എല്ലാവരും അമ്മായിഅമ്മയുമായി കമ്പനി കൂടി തമാശയും പറഞ്ഞത് ചിരിച്ചും കളിച്ചും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ രാധികയുടെ മനസ്സിൽ സങ്കടമാണ്.
പോരാത്തത് ഭർത്താവ് കൂടെയില്ലാത്തതും കൂടെ ആകുമ്പോൾ അവൾക്ക് ചിന്തിച്ചു ഒറ്റക്കിരിക്കൽ അല്ലാതെ വേറെ വഴിയില്ലല്ലോ.. അവളെ കല്യാണം കഴിച്ചു കൊണ്ടുവന്ന കാലം അവൾ ഇരുനിറം ആണെങ്കിലും അല്പം സുന്ദരിയായിരുന്നു. നല്ല മുഖ ഭംഗിയായിരുന്നു.. അവളുടെ ടെൻഷൻ കാരണം ഇന്ന് ആ ഭംഗിക്ക് കോട്ടം പറ്റി..
പക്ഷേ അവളുടെ ഭർത്താവ് നാട്ടിൽ വരുന്നതോടെ അവളുടെ മുഖം തെളിയും. ഭർത്താവ് ലീവ് കഴിഞ്ഞ് മടങ്ങിയാൽ ഒരു മാസത്തിനകം വീണ്ടും പഴയ പോലെ തന്നെ.. ഒന്നു ഇരുണ്ട് മെലിയുകയും ചെയ്യും.. ഇപ്പൊ അങ്ങേര് പോയിട്ട് രണ്ടു വർഷത്തോളമായി..
അങ്ങേരുടെ വരവും കാത്ത് അവൾ ജീവിതം തള്ളിനീക്കുകയാണ്.. ഓരോ ചിന്തയിൽ രാവിലെ അടുക്കളയിൽ ജോലി ചെയ്തിരിക്കെ മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ഫോണിനടുത്തേക്ക് വേഗം ചെന്നു. ആ സമയത്ത് അവളെ
💬 Comments
View all comments