Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 3 [Salam]
ആണ്.. അത്കൊണ്ട്... അമ്മയും നിന്നെ കാണാൻ ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഞാൻ കരുതുന്നു...
അമ്മ സമ്മതിച്ചാൽ നീ കൂട്ടി കൊണ്ട് പൊയ്ക്കോളൂ.. അത്... ഞാൻ എതിർക്കില്ല.
പക്ഷേ അമ്മയെ നിർബന്ധിച്ചാൽ…ഭീഷണി പെടുത്തിയാൽ ഞാൻ വെറുതെ വിടില്ല…എന്റെ അമ്മയുടെ കണ്ണീർ വീഴരുത്..”
ബാലനോട് ഇതൊക്കെ പറയുമ്പോൾ ഒരു അടിപിടി ആണ് അഭി ബാലനിൽ നിന്ന് പ്രതിക്ഷിച്ചത് പക്ഷെ ബാലന്റെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു..
“സത്യം )??..അപ്പോൾ നിനക്ക് കുഴപ്പം ഒന്നുമില്ലേ” അഭി വിശ്വാസം വരാതെ ചോദിച്ചു
“എനിക്ക് പല ഭാഗത്തു നിന്നും ശത്രുക്കൾ ഏറി വരികയാണ്.. അമ്മയെ നോക്കാൻ ഇനി എന്നെ കൊണ്ട് കഴിയില്ല..അമ്മയുടെ അടുത്ത് പോകുന്നത് അമ്മയുടെ ജീവന് പോലും ഭീഷണി ആയേക്കാം…അതിലും നല്ലത് വിശ്വസ്ഥൻ ആയ നിന്നെ ഏല്പിക്കുന്നത് ആണെന്ന് എനിക്കറിയാം..”
“നിന്റെ വിശ്വാസം ഞാൻ കളയില്ല.. നിന്റെ അമ്മ ഇനി എന്റെ കൂടെ ജീവിക്കും “
“അമ്മ ശരിക്കും നിന്റെ കൂടെ വരാൻ സമ്മതിച്ചോ…? “
അഭിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു...
“പേടിക്കേണ്ട നിന്റെ അമ്മ സമ്മതിച്ചിട്ടുണ്ട്. ഞാൻ പൊന്നു പോലെ നോക്കാം.”
ബാലൻ തലയാട്ടി.
“ശരി.നീ എന്റെ വിശ്വസ്ഥൻ ആണ് നീ അമ്മയെ നന്നായി നോക്കുമെന്ന് എനിക്ക് അറിയാം...”
“മ്മ്ഹ് “
“എനിക്ക് ഒരു സഹായം വേണം.. “
“എന്താ കാര്യം..”
“നിന്റെ കീഴിൽ ഉള്ള ഗുണ്ട തലവൻ അസീസ് നോട് രാഘവൻ & ലക്ഷ്മി എന്നവരുടെ കേസ് ഒഴിവാക്കി വിടാൻ ഒന്ന് പറയണം അതെ പോലെ പലിശക്കാരൻ സക്കറിയയോടും അവരുടെ രേഖകൾ എല്ലാം തിരിച്ചു കൊടുക്കാനും.. അവനു കൊടുക്കാനുള്ളത് ഞാൻ തന്നു
💬 Comments
View all comments