0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 3 [Salam]

Author : Salam Read All Parts 13.3K

എന്നു അവരെ അറിയിക്കാനും പറയണം...“

“എന്താഡാ നിനക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ അവർ”

“മ്മ്ഹ് എനിക്ക് വളരെ വേണ്ടപ്പെട്ട ആളുകൾ ആണ് ഇപ്പോൾ അവർ എന്റെ സംരക്ഷണത്തിൽ ആണ് സ്വന്തം ടീം യുമായി ഒരു ഏറ്റുമുട്ടൽ ഒഴിക്കാൻ ആയിരുന്നു “

“ശരി”

ബാലൻ അവിടെ ഉണ്ടായിരുന്ന ഒരു ശിങ്കിടിയെ വിളിച്ചു അഭി പറഞ്ഞ കാര്യങ്ങൾ നിർദേശങ്ങൾ ആയി നൽകി…

“വളരെ നന്ദി ബാല “

“നന്ദിയോ എന്നോടോ ഇതൊക്കെ ചീള് കേസ് ഹ ഹ “

“എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ…”

“ആയിക്കോട്ടെ അമ്മയെ പൊന്നു പോലെ നോക്കുന്ന കാര്യം മറക്കണ്ട..”

“അത് ഞാൻ ഏറ്റു”..

​അന്ന് ഉച്ചയ്ക്ക് ശേഷം അഭി തന്റെ സ്കോർപിയോ കാറിൽ ടൗണിലൂടെ പോകുമ്പോഴാണ് വീണ്ടും ആ വീടിന്റെ മുന്നിലൂടെ കടന്നുപോകേണ്ടി വന്നത്—ഐശ്വര്യയുടെയും രാധികയുടെയും വീട്. അന്ന് കാർ കേടായി വഴിയിൽ നിന്നപ്പോൾ സഹായിച്ചതിന്റെയും, ശശിയെ (ഐശ്വര്യയുടെ അച്ഛൻ) വീൽചെയറിൽ ഇരുത്താൻ സഹായിച്ചതിന്റെയും ഓർമ്മകൾ അവന്റെ മനസ്സിലേക്ക് വന്നു.

​[രതി ഗന്ധർവ്വൻ]

[സജീവ ദൗത്യം: രാധികയെ കീഴടക്കുക]

[റിവാർഡ്: 4500 പോയിന്റ്]

[നിലവിലെ അടുപ്പം: 8%]

​സിസ്റ്റത്തിന്റെ ആ നോട്ടിഫിക്കേഷൻ അവന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു പിന്നെ മാഞ്ഞു. രാധികയെ കീഴടക്കുക എന്നത് തന്നെയാണ് അഭിയുടെ അടുത്ത ലക്ഷ്യം.

​അഭി കാർ അവരുടെ വീടിന് തൊട്ടുമുന്നിൽ ഒതുക്കി നിർത്തി. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ മുറ്റത്ത് ആരെയും കണ്ടില്ല. അവൻ പതുക്കെ വാതിൽക്കൽ ചെന്ന് രണ്ടു തവണ മുട്ടി…

​അല്പസമയത്തിനകം വാതിൽ തുറന്നു..രാധിക വെളിയിലേക്ക് വന്നു... ഉച്ചയൂണ് കഴിഞ്ഞുള്ള ആ സമയത്ത് അവൾ

💬 Comments

View all comments