0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]

Author : Salam Read All Parts 37K

ഹായ് പ്രിയ വായനക്കാരെ ഇതൊരു പുതിയ ഉദ്യമം ആണ്

ഒരു ഇംഗ്ലീഷ് സ്റ്റോറിയുടെ മലയാളം പരിഭാഷ പക്ഷെ പരിഭാഷ എന്ന് പറയുമ്പോ അതേപോലെ കോപ്പി അടിക്കുന്നത് ഒന്നും അല്ല അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നമ്മുടേതായ ചില മാറ്റങ്ങൾ വരുത്തി അതിനെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു....

ചില ചൈനീസ് അല്ലെങ്കിൽ വെസ്റ്റേൺ നോവൽ വായിക്കാറുള്ളവർക്ക് ഇത് മനസ്സിലായി എന്ന് വരും ഏതായാലും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ.... 🙂

വർഷം 2011,

കേരളത്തിലെ ഒരു ഗ്രാമത്തിന്റെ തെരുവീഥി. അതൊരു

മഴക്കാലമായിരുന്നു. മഴവെള്ളം കെട്ടിനിൽക്കുന്ന വഴിയിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നുപോകുന്നു.... പുറകിൽ ഒരു ഭാണ്ഡക്കെട്ട് കെട്ടിവെച്ചിട്ടുണ്ട്.

അവനെ നമുക്ക് അഭിജിത് എന്ന് പേര് വിളിക്കാം. അവനിപ്പോ പത്തൊമ്പതു വയസ്സ്. അധികം ഉയരം കൂടുതലില്ല, പക്ഷേ കരുത്തുള്ള ശരീരത്തിന് ഉടമയാണ്. സൗമ്യമായ മുഖം ആ നാട്ടിലെ എല്ലാവരും അവനെ അഭി എന്നാണ് വിളിച്ചിരുന്നത്.

ആ വഴിയിലൂടെ നടന്ന് അവൻ പതുക്കെ ഒരു ചെറിയ ഗേറ്റുള്ള വീട്ടിലേക്ക് കയറി

പുറമെ നിന്ന് നോക്കുമ്പോൾ പഴയ ഒരു ചെറിയ വീട്. അകത്ത് ആകെ രണ്ട് മുറികൾ. ഒരു അടുക്കള ചെറിയ ഒരു ഹാൾ അവൻ ആ വീടിന്റെ മുൻവാതിൽ പതുക്കെ രണ്ട് കൊട്ട് കൊട്ടി പക്ഷേ അത് ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല ആ വാതിൽ പതുക്കെ തുറന്നുവന്നു അവൻ അകത്തേക്ക് കടന്നു.

അകത്ത് ഒരു സ്ത്രീ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. മുപ്പത്തിയെട്ട് വയസ്സ് കഴിഞ്ഞിട്ടുണ്ടാകും.

പക്ഷേ മുഖം വിളറിയപോലെ ആയിരുന്നു. എങ്കിലും കാണാൻ സുന്ദരിയായ ഒരു മധ്യവയസ്ക അത്

മറ്റാരും അല്ല അവളുടെ

💬 Comments

View all comments