← Back to രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]

Comments

രതി ഗന്ധർവ്വൻ: ഒരു പുനർജന്മം [Salam] · approved reader discussion

Kukku • 28-10-2026 22:10

യൂട്യൂബിൽ ഞാൻ ഇതേ മോഡൽ കൊറിയൻ webseries ഒരുപാട് കണ്ടിട്ടുണ്ട്🤣

ഒരു ദരിദ്രനായ നായകന്റെ മുന്നിൽ yellow or blue കളർ സ്ക്രീൻ തെളിയും, ഒപ്പം കുറേ ടാസ്‌ക്കും,

ഒരു പെണ്ണിനോട് ഇഷ്ട്ടം പറഞ്ഞാൽ 1000 പോയിന്റ്, രണ്ട് പെണ്ണുങ്ങളോട് ഇഷ്ട്ടം പറഞ്ഞാൽ 2000 പോയിന്റ്, അതുപോലെ മറ്റ് എന്തെങ്കിലും നല്ല പ്രവർത്തികൾ ചെയ്താൽ വീണ്ടും പോയിന്റും കൂടും ഒപ്പം A/c-ണ്ടിൽ ക്യാഷും വീഴും🤣  പല ഭാഷയിൽ ഇതേ മോഡലിലുള്ള വെബ്സീരീസ് ഞാൻ കണ്ടിട്ടുണ്ട്, ഇപ്പഴും ഇടയ്ക്കൊക്കെ കാണാറുമുണ്ട്.

സത്യത്തിൽ അപ്പഴക്കെ ഞാൻ ചിന്തിക്കാറുണ്ട്, ഇതുപോലെ ഒരു കമ്പികഥ ആരെങ്കിലും എഴുതിയിരുന്നെങ്കിൽ എന്ന്😁 എന്തായാലും ബ്രോക്കെങ്കിലും എഴുതാൻ തോന്നിയല്ലൊ🤣അതിനൊരു big thanks..

ഇനി കഥയെ കുറിച്ച് പറയുകയാണെങ്കിൽ, സ്പീഡ് അൽപ്പം കൂടിപ്പോയി എന്നതോഴിച്ചാൽ സംഭവം കളറായിരുന്നു nice❤️...

കഥയ്ക്ക് ഇനിയൊരു തുടർച്ച ഉണ്ടെങ്കിൽ ഇനിയുള്ള ഭാഗങ്ങൾ അൽപ്പം സ്പീഡ് കുറച്ച് കളിയൊക്കെ ഒന്ന് ഡീറ്റേലായിട്ട് എഴുതിയാൽ സംഭവം കുറേകൂടി കളറാകും.

👍

From: Chapter 1

SalamAuthor • 29-10-2026 03:02

താങ്ക്യൂ ബ്രോ നിങ്ങളെ നിരാശപ്പെടുത്താതെ നോക്കാം 😍

From: Chapter 1

Zayn x • 28-10-2026 17:42

കൊള്ളാം ഇവിടെ വരാത്ത രീതിയിൽ ഉള്ള ഒരു വ്യത്യസ്തമായ കഥയാണ് പക്ഷേ ഇച്ചിരിയും കൂടി മോഡേൺ  ആക്കി എഴുതിയാൽ പൊളിക്കും പിന്നെ ഇനിയുള്ള സ്ത്രീ കഥാപാത്രങ്ങൾ ഇച്ചിരിയും കൂടി മെനയുള്ള വരെ  കൊണ്ടുവരാൻ ശ്രമിക്കണം അത്യാവശ്യ  അവരുടെ ശരീര ഭാഗങ്ങൾ വിശദീകരിച്ചും കൂടെ എഴുതിയാൽ പൊളിക്കും

From: Chapter 1

SalamAuthor • 28-10-2026 18:35

കഥ നടക്കുന്നത് അത്ര മോഡേൺ ആയിട്ടുള്ള ചുറ്റുപാടിൽ അല്ല പക്ഷെ കഥയുടെ വരുന്ന ഭാഗങ്ങളിൽ മോഡേൺ ആക്കി മാറുന്ന കാര്യം പരിഗണിക്കാം 👍🏻 അടുത്ത ഭാഗങ്ങളിൽ ശരീര ഘടന ഒക്കെ വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം താങ്കു

From: Chapter 1