0%

Chapter Title : രതി നിർവേദം 9 [രജനി കന്ത്]

Author : Kambikathakal Read All Parts 339

ച്ച ശേഷം സലിം പോയി...

അദ്ദേഹം പോയ ശേഷം ഗായത്രി സുകുവി
നോട്‌ ചോദിച്ചു....

" സുകന്യേ ആരാണ് അയാൾ...?
സുജിത്തിന്റെ വീട്ടുകാരെപ്പറ്റി അറിയാതെ
അവിടെപ്പോയി കുട്ടിയെ ചോദിച്ചാൽ ഇയാ
ൾ തല്ലും വാങ്ങി പോരേണ്ടി വരും.... "

" അതൊന്നും ഉണ്ടാവില്ല ഗായത്രീ...
നിന്റെ മോനിവിടെ വന്നുകഴിയുമ്പോൾ
അദ്ദേഹം ആരാണ് എന്ന് നിനക്ക് മനസിലാകും..... "

എനിക്കും ഗായത്രി പറഞ്ഞത് പോലെ തന്നെ യാണ് തോന്നിയത്...
ആൾ ബലവും പണബലവുമുള്ള സുജിത്തിന്റെ വീട്ടിൽ നിന്നും സനുമോനെ
ബലമായി കൊണ്ടുവരുക എന്നത് നടക്കാത്ത കാര്യമായാണ് തോന്നിയത്...

പക്ഷെ സുകന്യക്ക് നല്ല വിശ്വാസമായിരുന്നു
അവൾക്കാണല്ലോ അദ്ദേഹത്തെ ശരിക്കറി
യാവുന്നത്.....

തൃശൂർ അടുത്തായിരിന്നു സുജിത്തിന്റെ നാട്... സലിം സുകന്യയുടെ വീട്ടിൽ വെച്ച് ഫോൺ വിളിച്ചത് SP യെ ആയിരുന്നു...

വീട്ടുമുറ്റത്ത് വന്നുനിന്ന പോലീസ് വണ്ടി കണ്ടാണ് സുജിത്തിന്റെ അച്ഛനും അമ്മാവനും വെളിയിൽ ഇറങ്ങി വന്നത്...

CI ഉൾപ്പടെ അഞ്ചാറു പോലീസുകാർ വണ്ടിയിൽനിന്നും ഇറങ്ങി...

സുജിത്തിന്റെ അച്ഛന് സർക്കിളിനെ നല്ല പരിചയം ഉണ്ടായിരുന്നു...

" എന്താണ് സാറന്മാർ ഈ വഴിയൊക്കെയെ
ന്ന് ലോഹ്യം ചോദിച്ചു കൊണ്ട് അങ്ങേര് അവരെ അകത്തേക്ക് ക്ഷണിച്ചു...

സോഫയിൽ ഇരിക്കുന്നതിനിടെയിൽ സർക്കിൾ ചോദിച്ചു...

" എടോ മേനോനെ തന്റെ മകന്റെ പേര് സുജിത്ത് എന്നാണോ...? "

"അതേ! എന്താ സാറെ പ്രശ്നം...?

" ഇത്തിരി പ്രശനം ഉണ്ടെടോ...
അവന് ഒരു കുട്ടിയുണ്ടോ...?

"ഉണ്ട് ചെറിയകുട്ടിയാ.."

" ആ... കുട്ടിയെ നിങ്ങൾ അമ്മയിൽ നിന്നും
ബലമായി പിടിച്ചു വെച്ചിരിക്കുന്നു എന്നാണ്
പരാതി... "

അതു സാറെ അവനൊരു അബദ്ധം

💬 Comments

View all comments