Chapter Title : ?രതി-പ്രണയം-കാമം 2? [മാജിക് മാലു]
സൈഫിനെ എത്ര ഇഷ്ട്ടം ആണ്?
ഷെമി : - അങ്ങനെ ചോദിച്ചാൽ?!!!! നിന്നെ എത്ര ഇഷ്ട്ടം ആണോ? അതിലും കൂടുതൽ, അവൻ എന്റെ സ്വീറ്റ് ബ്രോ അല്ലേ? എന്താണ് ചോദിക്കാൻ?
സെറീന : - അപ്പോൾ, സ്വീറ്റ് ബ്രോക്ക് വേണ്ടി നിങ്ങൾ എന്തു ത്യാഗവും സഹിക്കും അല്ലേ?
ഷെമി : - ഹ്മ്മ്..... (ഷെമീർ അല്പം ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു) യെസ്, തീർച്ചയായും, അങ്ങനെ അല്ലേ വേണ്ടത്?
സെറീന : - അതെ, അങ്ങനെ തന്നെ ആണ് വേണ്ടത്. അതല്ലേ യഥാർത്ഥ സഹോദര സ്നേഹം.
ഷെമി : - നീ എന്താണ് ഇപ്പോൾ അങ്ങനെ ചോദിക്കാൻ കാരണം?!
സെറീന : - ഒന്നുമില്ല, നിങ്ങളുടെ മനസ്സ് ഒന്ന് അറിഞ്ഞത് ആണ്. പിന്നെ, നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ല, പക്ഷെ ഞാൻ നിങ്ങളോട് പറയാതിരിക്കുന്നതും ശരി അല്ല.
ഷെമി : - നീ വളച്ചു കെട്ടാതെ കാര്യം പറയു സെറീന.
സെറീന : - സൈഫിന് എന്നോട് പ്രണയം ആണ്, എനിക്ക് തിരിച്ചു അങ്ങോട്ടും, സ്വീറ്റ് ബ്രോക്ക് വേണ്ടി നിങ്ങൾ എന്നെ വിട്ട് കൊടുക്കോ?
ഷെമി : - (കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു) സെറീന, നിനക്ക് പ്രാന്ത് ആയോ? നീ എന്തൊക്കെ ആണ് ഈ പറയുന്നത്?
സെറീന : - സത്യം, ഞാൻ സത്യം ആണ് പറയുന്നത്. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണ്. എനിക്ക് അറിയില്ല അത് തെറ്റ് ആണോ ശെരി ആണോ എന്ന്, നിങ്ങൾ എനിക്ക് നല്ല ഒരു തീരുമാനം പറഞ്ഞു
💬 Comments
View all comments