Chapter Title : ?രതി-പ്രണയം-കാമം 2? [മാജിക് മാലു]
തരണം. കാരണം, ഞാൻ നിങ്ങളുടെ ഭാര്യ ആണ്, സൈഫ് നിങ്ങളുടെ അനിയൻ ആണ്.
ഷെമി : - ( കാർ നിർത്തി ഇട്ട്, ആകെ കൺഫ്യൂഷൻ ആയിട്ട് ഇരുന്നു) സെറീന, ഞാൻ എന്താണ് നിന്നോട് പറയേണ്ടത്? നിന്നെ ഞാൻ അവന് കൂട്ടികൊടുക്കണം എന്ന് ആണോ?
സെറീന : - നോ, നിങ്ങൾ ഒന്ന് കണ്ണടക്കണം, ഞങ്ങളുടെ ബന്ധത്തിന് മുന്നിൽ, നിങ്ങൾക്ക് ഇതു പുതിയ കാര്യം ഒന്നും അല്ലാലോ?! ആണോ?
ഷെമി : - (സെറീനയുടെ ചോദ്യത്തിന് മുന്നിൽ ഷെമീർ ഒന്നും പറയാതെ നിന്നു) സെറീന ഞാൻ......
സെറീന : - നിങ്ങളുടെ അളിയൻ റഹീമിന്റെ ഗെസ്റ്റ് ഹൌസിൽ, കണ്ട മാർവാടികളുടെ കിടപ്പറയിലേക്ക് എന്നെയും സൽമയെയും നിങ്ങൾ ഏട്ടനും അനിയനും എറിഞ്ഞു കൊടുത്തപ്പോഴും, നാലും അഞ്ചും പേർ ചേർന്ന് ഞങ്ങളെ ഒരുമിച്ചു കളിക്കുന്നത് നോക്കി നിന്നപ്പോഴും, റഹീം നിങ്ങളുടെ കയ്യിലേക്ക് വെച്ചു തന്ന ക്യാഷ് എണ്ണുമ്പോഴുമൊന്നും ഈ ഒരു സമ്മർദ്ദം ഞാൻ നിങ്ങളുടെ മുഖത്തു കണ്ടിട്ടില്ല, പിന്നെ എന്തിനാണ് ഇപ്പോൾ?

ഷെമി : - അത് ശെരി ആണ്, ആ കാശ് കൊണ്ട് അല്ലേ നമ്മൾ ആഡംബര വീട് വെച്ചത്, ആ കാശ് കൊണ്ട് അല്ലേ നമ്മൾ കാർ വാങ്ങിയത്? എന്തിനേറെ പറയണം? നിന്റെ അനിയത്തി ജാസ്മിൻ ന്റെ എം ബി ബി എസ് സീറ്റ് പോലും ആ കാശ് കൊടുത്തു അല്ലേ വാങ്ങിയത്?
സെറീന : - ഓഹ്, അനിയത്തിയുടെ സീറ്റിന്റെ കാര്യം ഒന്നും നിങ്ങൾ എന്നോട് പറയേണ്ട. അഡ്മിഷൻ ശെരി ആക്കാൻ ആണെന്ന് പറഞ്ഞു അവളെ
💬 Comments
View all comments