Chapter Title : ?രതി-പ്രണയം-കാമം? [മാജിക് മാലു]
ഇക്കാക്കമാർ രണ്ടുപേരും നന്നായി കേറി നിരങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് ആയിരുന്നു.
സെറീന അമ്മായിയും സൽമ അമ്മായിയും കൂടെ വന്നതോടെ ഞങ്ങളുടെ ഫാമിലി കൂടുതൽ ഹരം ആയി. ഞങ്ങളുടെ ഫാമിലിയും ആയി എല്ലാം കൊണ്ടും ഒത്ത് പോവുന്ന ടൈപ്പ് ആയിരുന്നു രണ്ട് പേരും. നല്ല ഓപ്പൺ, ഫ്രണ്ട് ലി ആയിരുന്നു രണ്ട് പേരും. ഞങ്ങൾ എല്ലാവരും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു പോന്നു. വൈവാഹിക ജീവിതത്തിന്റെ ആസ്വാദനത്തിന് ഇടയിൽ ഇക്കമാരും അമ്മായിമാരും പതിയെ അവരുടെ പ്രൊഫഷനിലേക്ക് തിരിഞ്ഞു. ഡോക്ടർ ഇക്കയും ഡോക്ടർ അമ്മായി സൽമയും ഒരേ ഹോസ്പിറ്റലിൽ ആയിരുന്നു ജോലി. അഡ്വക്കേറ്റ് ഇക്ക രാവിലെ ഓഫീസിൽ പോവും സെറീന അമ്മായി ഒരു വിമൻസ് കോളേജിൽ ഫിസിക്സ് ലെക്ച്ചർ ആയും ജോലി ചെയ്യാൻ തുടങ്ങി വീണ്ടും. ഞാൻ പഴയത് പോലെ ബിസിനസ് പ്ലാനിങ്ങും ആയി മുന്നോട്ട് പോയി.
ആ സമയത്ത് ആയിരുന്നു ഇത്താന്റെ ഭർത്താവ്,
റഹീം പുള്ളിടെ ഹോട്ടൽ ബിസിനസിൽ എന്നോട് പാർട്ണർഷിപ്പ് കൂടുന്നോ എന്ന് ചോദിച്ചത്. നഗരത്തിലെ നല്ല തിരക്ക് ഉള്ള 3 സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്. പക്ഷെ കുറച്ചു വലിയ തുക ഇൻവെസ്റ്റ് ചെയ്യണം എന്ന് അറിഞ്ഞു എനിക്ക് അല്പം മടി ആയെങ്കിലും, ബാപ്പയും ഇക്കാക്കമാരും സഹായിച്ചു ഒരു മുക്കാൽ ഭാഗം പണം ഞാൻ ഉണ്ടാക്കി. ബാക്കി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു, അപ്രതീക്ഷിതമായി രണ്ട് അമ്മായിമാരും ചേർന്ന് അവരുടെ സ്വർണ്ണത്തിൽ നിന്ന് 5 പവൻ വീതം എനിക്ക് തന്നത്. എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഞാൻ അവരോടു വല്ലാതെ
💬 Comments
View all comments