0%

Chapter Title : രതി രാഗ രസ [ജോമി]

Author : Kambikathakal Read All Parts 335

ആയി വർക്ക്‌ ചെയ്യുന്നു.എന്റെ ഭാര്യ ദിയ(26).തിരുവനന്തപുരം ഇൻഫോ പാർക്കിലെ പ്രധാന ഐറ്റി കമ്പനിയിൽ സോഫ്റ്റ്‌വെയർ അനാലിസ്റ്റ് ആയി വർക്ക്‌ ചെയ്യുന്നു.ദിയ കാണാൻ അതീവ സുന്ദരി ആണ്. അഞ്ചടി മുന്ന് ഇഞ്ച് ഉയരവും അതിനൊത്ത വണ്ണവും ഉള്ള എന്റെ ഭാര്യ ഏകദേശം നിവേദ തോമസിനെ പോലെ ഇരിക്കും കാണാൻ.

നഗരത്തിലെ പ്രമുഖ വ്യവസായി ആയ സുധാകരൻ  മേനോന്റെയും(58) ഉത്തരയുടെയും(53)രണ്ടു മക്കളിൽ ഇളയവളാണ് ദിയ. സുധാകരൻ മേനോൻ കറുത്ത ഉയരം കൂടിയ ബലിഷ്ടനായ മനുഷ്യൻ ആയിരുന്നു .അമ്മ ഉത്തര ആകട്ടെ സിനിമ നടി ശ്രീലക്ഷ്മിയെ പോലെ തന്നെയിരിക്കും കാണാൻ.

മൂത്തത് സഹോദരൻ ആനന്ത്(35). കാണാൻ എന്നെക്കാളും സൗന്ദര്യം കുറവും ഉയരക്കുറവും ആണെങ്കിൽ കൂടി ആരോഗ്യ സംരക്ഷണത്തില് ശ്രെദ്ധിക്കുന്ന ആളാണെന്നു ആ ജിം  ബോഡി കണ്ടാൽ തന്നെ അറിയാമായിരുന്നു.ദിയക്ക് അമ്മയുടെ സൗന്ദര്യവും ആനന്ദിന്ന് അച്ഛന്റെ പരുക്കൻ സ്വഭാവവും ആണ് കിട്ടിയിരിക്കുന്നത്. ആനന്ദിന്റെ ഭാര്യ  അഞ്ജലി (32).ഇരുനിറം ആണെങ്കിലും ഒടുക്കത്തെ സെക്സി ലുക്ക്‌ ആയിരുന്നു. കാണാൻ നമ്മുടെ സിനിമ നടി ഷെല്ലി കിഷോർ ലുക്ക്‌.അവർക്കിരുവർക്കും കൂടി ഏക മകൻ അഭിനവ്. അവനു ആറ് വയസ്സ് പ്രായം.ആനന്ദ് അച്ഛനെ ബിസിനസിൽ സഹായിക്കുന്നു.

അഞ്ജലി ഹൌസ് വൈഫ്‌ ആണ്.കോഴിക്കൊടുള്ള ഞാൻ തിരുവന്തപുരംകാരിയായ ദിയയെ എങ്ങനെ വിവാഹം കഴിച്ചു എന്നല്ലേ.. ഇതു നിങ്ങൾ കരുതുന്ന പോലെ വെറും ഒരു അറേഞ്ജ്ഡ് മാര്യേജ് അല്ല.ഒരു വെൽ അറേഞ്ജ്ഡ് മാര്യേജ് ആണ്.

വിവാഹം കഴിഞ്ഞിട്ട് ഏകദേശം ആറ് മാസം കഴിഞ്ഞു എങ്കിലും അതിനും ഒന്നര കൊല്ലം മുൻപ്  ഒരു ഡേറ്റിംഗ് ആപ്പ് വഴി ആണ് ഞങ്ങൾ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും.പിന്നീട് ഞങ്ങൾ

💬 Comments

View all comments