Chapter Title : രതി രാഗ രസ [ജോമി]
ഇരുവരും പ്ലാൻ ചെയ്ത് ഒരു മാട്രിമോണി സൈറ്റിൽ ഞങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത് പരസ്പരം റിക്വസ്റ്റ് അയച്ചു ഒരു സാദാരണ കല്യാണ ആലോചന പോലെ വരുത്തി തീർത്തു. എന്റേത് ഒരു മിടിൽ ക്ലാസ് ഫാമിലി ആയതിനാൽ തന്നെ ഞങ്ങളുടെ വിവാഹം നടതി തരാൻ ദിയയുടെ അച്ഛൻ തുടക്കത്തിൽ സമ്മതിച്ചില്ലെങ്കിലും ഒടുവിൽ ഏക മകളുടെയും ഭാര്യയുടെയും നിർബന്ധത്തിൽ അതിനു വഴങ്ങേണ്ടി വന്നു.
ഞങ്ങൾ ഇരുവരും ഒരു അറേഞ്ജ്ഡ് മാര്യേജ്നു മുതിരാതെ ഡേറ്റിംഗ്ദ്ആപ്പ് വഴി പരസ്പരം മനസിലാക്കി വിവാഹം കഴിക്കാൻ തീരുമാനിച്ചത്തിനു ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളു,
എല്ലാ തരത്തിലും സെക്സ് അതിന്റെ പൂർണതയിൽ അനുഭവിക്കാൻ കൂടേ നിക്കുന്ന ഒരു പങ്കാളിയെ കണ്ടാത്താൻ ആയിരുന്നു അത്.സോഷ്യൽ ലൈഫും സെക്സ് ലൈഫും രണ്ടും രണ്ടാണെന്നും മറ്റെല്ലാ സുഖങ്ങളെ പോലെ തന്നെ ഉള്ള ഒന്നാണ് സെക്സ് എന്നതും അതിൽ ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും സ്ഥാനമില്ലെന്നും ഞങൾ ഇരുവർക്കും ബോധ്യമുണ്ടായിരുന്നു.
അത് തന്നെ ആണ് ഞങ്ങളെ പെട്ടെന്ന് തന്നെ അടുപ്പിച്ചതും.സുധാകരൻ മേനോന്റെ കുടുംബ സുഹൃത്തും ബിസിനസ് പാർട്ണറും ആയിരുന്ന ഭാസ്കര കൈമെളിന്റെ മകൻ സുദീപുമായി മകളുടെ വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്ന സുധാകരൻ മേനോന് അത് കൊണ്ടുതന്നെ വിവാഹ ശേഷവും എന്നോട് വല്യ താല്പര്യം ഇല്ലായിരുന്നു.
പൊതുവെ ആദർശവാൻ ആയ ഞാൻ വിവാഹ സമയത്ത് സ്ത്രീ ധനം വേണ്ടാ എന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ ഭാവിയെ കരുതി തിരുവനന്തപുരതു തന്നെ മകളുടെ പേരിൽ ഞങ്ങൾക്കായി വാങ്ങിയ ഇരുനില വീട്ടിൽ ആണ് ഇപ്പോൾ ഞാനും ദിയയും താമസിക്കുന്നത്.ഞങളുടെ വീട്ടിൽ നിന്നും അധിക ദൂരം ഇല്ലായിരുന്നു ദിയയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലേക്കു.
💬 Comments
View all comments