0%

Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1341

;"എന്തുവാടെ "

ശ്യാം എന്റെ തോളിൽ അവന്റെ തോൾകൊണ്ട് മുട്ടി ചോദിച്ചു.

ഞാൻ ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു .

മിസ് ഫുഡടി കഴിഞ്ഞു വാഷ് ചെയ്തു വീണ്ടും ഞങ്ങളുടെ അടുത്തെത്തി. എന്നെ ശ്രദ്ധിക്കാതെ ശ്യാമിന്റെ അടുത്തായി സംസാരം .

മഞ്ജു ;"എന്ന ഞാൻ പോട്ടെ ശ്യാം "

എന്നെ ഒന്ന് ഇടം കണ്ണിട്ടു നോക്കി മിസ് പറഞ്ഞു .

ശ്യാം ;"ഓ..ആയിക്കോട്ടെ ടീച്ചർ ..മിസ്സിന്റെ ആരുടെ കല്യാണ ഇത് ?"

അവൻ ചുമ്മാ കുശലം തിരക്കുന്ന പോലെ ചോദിച്ചു.

മഞ്ജു ;"എന്റെ ഫ്രണ്ടാ കല്യാണപെണ്ണ് "

മിസ് സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

ശ്യാം ;ആഹ് ..അടിപൊളി "

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അത് ശ്രദ്ധിക്കാതെ വേറൊരു സൈഡിലോട്ടു നോക്കി നിന്നു.

മഞ്ജു ;"വല്യ ഗമയിൽ ആണല്ലോ ?"

ശ്യാമിന്റെ അടുത്തേക്ക് ചേർന്ന് നിന്നു മഞ്ജു മിസ് ശബ്ദം താഴ്ത്തി എന്നെ നോക്കി പറഞ്ഞു .

ശ്യാം ;"ഡാ "

ശ്യാം എന്റെ തോളിൽ തട്ടി വിളിച്ചു.

ഞാൻ ;"മ്മ് ?"

ഞാൻ പുരികം ഉയർത്തി ചോദിച്ചു .

ശ്യാം ;"മിസ് പോവാണെന്നു ?"

ശ്യാം എന്നോടായി പറഞ്ഞു.

ഞാൻ ;"അതിനു ഞാനെന്താ കൂടെ പോണോ "

എനിക്ക് ചൊരിഞ്ഞു വന്നതുകൊണ്ട് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്. സ്വല്പം ശബ്ദം ഉയർന്നതുകൊണ്ട് അടുത്ത് നിന്ന ഒന്ന് രണ്ടു ആളുകൾ പെട്ടെന്ന് ഞങ്ങളെ തിരിഞ്ഞു നോക്കി .

മഞ്ജു മിസ് പെട്ടെന്ന് ഒന്ന് വല്ലാതായി. ഞാനും ..ഒന്നുമില്ലെന്ന്‌ നോക്കിയവരുടെ അടുത്ത് ഇളിച്ചു കാണിച്ചുകൊണ്ട് ഞാൻ പറയാതെ പറഞ്ഞു.അതോടെ അവർ പഴയ രീതിക്കു മാറി..

ശ്യാം എന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കി. ഒപ്പം മിസ്സും !

മഞ്ജു ;"നീ ക്‌ളാസ്സിലോട്ടു വാ ഞാൻ വെച്ചിട്ടുണ്ട് "

മഞ്ജു മിസ് കലിപ്പിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ക്‌ളാസിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ !

ശ്യാം ;"അഹ്..അത് തന്നെയാ നല്ലത് മിസ്സ്‌ ഇവന് തീരെ ബോധമില്ല "

ശ്യാം ആദ്യമായി എന്നെ കൈവിട്ടു. ഞാൻ ചെയ്തത് മോശം ആയോ എന്ന

💬 Comments

View all comments