Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]
ഞാൻ തിരിച്ചൊരു ചോദ്യം ഇട്ടു.
മഞ്ജു ;"അല്ല ഇയാളെന്തിനാ ഇങ്ങനെ ചൂടാവുന്നെ "
മിസ് വണ്ടിയുടെ വേഗത കുറച്ചു പതിയെ ഓടിച്ചുകൊണ്ട് ചോദിച്ചു. അവരുടെ പെർഫ്യൂമിന്റെയും നേർത്ത വിയർപ്പിന്റെയും ഗന്ധം എന്നെ ആകർഷിച്ചു.
ഞാൻ ;"ഞാനതിനു ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലോ "
ഞാൻ മിസ്സിനെ ശ്രദ്ധിക്കാതെ ഒരു സൈഡിലോട്ടു തല ചെരിച്ചു കാഴ്ചകൾ നോക്കി പറഞ്ഞു.
മഞ്ജു ;"ഓഹ് ...ഇപ്പോഴല്ല ഞാൻ മൊത്തത്തിൽ പറഞ്ഞതാ "
മിസ് അരിശത്തോടെ എന്റെ തർക്കുത്തരം ഇഷ്ടമാകാത്ത രീതിയിൽ പറഞ്ഞു. എനിക്കതു കണ്ടപ്പോൾ ചിരി പൊട്ടി. മിസ് അത് കണ്ടെന്നമട്ടിൽ പെട്ടെന്ന് രണ്ടു ബ്രെക്കും അമർത്തി പിടിച്ചു . ഞാൻ പൊടുന്നനെ മുന്നോട്ടാഞ്ഞു മിസ്സിന്റെ ദേഹത്തിടിച്ചു നിന്നു. എന്റെ തല മിസ്സിന്റെ ഹെൽമെറ്റിൽ വെച്ച് ഇടിച്ചു.
ഞാൻ ;"ആഹ്..."
ഞാൻ തല കൈകൊണ്ട് തടവിക്കൊണ്ട് പിന്നോട്ടിരുന്നുകൊണ്ട് പറഞ്ഞു. മഞ്ജു മിസ് ആകെ അബദ്ധമായിപോയെന്ന ഭാവത്തിൽ കണ്ണുകൾ അടച്ചു പിടിച്ചു. പിന്നെ ഒരു വളിഞ്ഞ ചിരിയുമായി എന്നെ തിരിഞ്ഞു നോക്കി.
മഞ്ജു ;"സോറി..."
മിസ് കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു. എനിക്ക് ആദ്യം ദേഷ്യം തോന്നിയെങ്കിലും അവരുടെ മുഖത്ത് ഒരു ചമ്മലും നാണവുമൊക്കെ വിടർന്നപ്പോൾ അത് പെട്ടെന്ന് തന്നെ കൗതുകമായി മാറി.
ഞാൻ ;"ഞാൻ ബസ്സിൽ വന്നോളാം..ഇത് ശരിയാവില്ല "
ഞാൻ വണ്ടിയിൽ നിന്നു പെട്ടെന്ന് റോഡിലേക്ക് ചാടി ഇറങ്ങികൊണ്ട് പറഞ്ഞു.
മഞ്ജു ;"ഡാ ഡാ ...ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ ..."
മഞ്ജു മിസ്സിന്റെ വായിൽ പെട്ടെന്ന് എടാ പോടാ എന്നൊക്കെ വന്നത് എനിക്ക് അതിശയമായി.
ഞാൻ ;"ഡാ ..ന്നോ " ഞാൻ വിശ്വാസം വരാതെ മിസ്സിനെ നോക്കി.
മഞ്ജു ;"അതേടാ..എന്താടാ ..ഇഷ്ടായില്ലേടാ "
മിസ് ചുറ്റും നോക്കി ശബ്ദം താഴ്ത്തി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. ഞാൻ കണ്ണ് മിഴിച്ചു നിന്നു. ഓഹോ..അപ്പൊ ആള് കൊള്ളാം!
ഞാൻ ;"ഇല്ലെങ്കി.."
ഞാനല്പം പതറികൊണ്ട് ചോദിച്ചു .തിരിച്ചു എടി പൊടി എന്ന് വിളിക്കാൻ തോന്നിയെങ്കിലും ധൈര്യം വന്നില്ല .
മഞ്ജു ;"ഇല്ലെങ്കി കുന്തം..നീ കേറുന്നുണ്ടോ ഇനി കുറച്ചു കൂടി അല്ലെ ഉള്ളു "
മിസ്
💬 Comments
View all comments