0%

Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1644

എന്നെ നോക്കി കണ്ണുരുട്ടി.ഞാൻ പിന്നെ ചുമ്മാ തർക്കിക്കേണ്ട എന്ന് വെച്ച് കയറി.

മഞ്ജു ;"മ്മ്..അങ്ങനെ വഴിക്കു വാ , അവന്റെ ഒരു പോസ്സ് "

മിസ് തിരിഞ്ഞു എന്നെ നോക്കി കണ്ണുരുട്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു ചിരിച്ചു. എനിക്ക് അതിലത്ര ചിരിക്കാനുള്ള സ്കോപ് ഉള്ളതായി തോന്നിയില്ല.

മഞ്ജു മിസ് വണ്ടി വീണ്ടും മുന്നോട്ടെടുത്തു. ആ സമയം കോളേജിലെ ചില സഹ മൈരന്മാർ ആ വഴി ഞങ്ങളെ കടന്നു പോയി. മഞ്ജു മിസ്സിന് പുറകിൽ നഖം കടിച്ചിരിക്കുന്ന എന്നെ അവന്മാർ അത്ഭുതത്തോടെ നോക്കുന്നുണ്ട്.

ഞാൻ അതത്ര ശ്രദ്ധിക്കാതെ അവന്മാരെ ഒന്ന് പ്രകോപിപ്പിക്കാൻ എന്നോണം മിസ്സിനോട് അല്പം ചേർന്നിരുന്നു . അവന്മാര് പെട്ടെന്ന് തന്നെ സ്പീഡ് കൂട്ടി വിട്ടു സ്കൂട് ആയി . ഞാൻ ഒന്നടുത്തപ്പോൾ മിസ് ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ വീണ്ടും പഴയ പൊസിഷനിലേക്കു ഒരു ചമ്മലോടെ മാറി ഇരുന്നു .

മഞ്ജു ;"ഡോ പിന്നെ എന്നെ കാണുമ്പോ ഇനി പോസ്സ് കാണിച്ച എനിക്ക് ദേഷ്യം വരും കേട്ടോ"

മിസ് വണ്ടി ഓടിക്കുന്നതിനിടെ പറഞ്ഞു.

ഞാൻ മൂളി കേട്ടു.

മഞ്ജു ;"മ്മ്...ഞാൻ തന്നോട് സോറി പറഞ്ഞില്ലേ പിന്നെന്താ "

മിസ് വണ്ടിയുടെ സ്പീഡ് വീണ്ടും കുറച്ചു എന്നോടായി ചോദിച്ചു.

ഞാൻ ;"ആഹ്....ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനു ..ഒന്ന് വേഗം വിടുന്നുണ്ടോ ആളെ പ്രാന്താക്കാൻ "

എനിക്ക് ചൊറിഞ്ഞു കയറി ഞാൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു. മിസ് പെട്ടെന്ന് വണ്ടി ബ്രെക് ഇട്ടു നിർത്തി. ഞാൻ ഇത്തവണ നല്ലവണ്ണം പിടിച്ചിരുന്നത് കൊണ്ട് തരി പോലും അനങ്ങിയില്ല. മിസ് റോഡിൽ കാലുകൾ ഊന്നിക്കൊണ്ട് തല ചെരിച്ചു എന്നെ നോക്കി .

മഞ്ജു ;"നീ ഇവിടെ ഇറങ്ങിക്കെ ..ബസ്സിന്‌ വന്ന മതി "

മിസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു .

ഞാൻ ;"അങ്ങനെ ഇപ്പൊ ഇറങ്ങാൻ സൗകര്യമില്ല..നിങ്ങൾ തന്നെ പിടിച്ചു കയറ്റിയതല്ലേ"

മഞ്ജു ;"ആഹാ..."

മിസ് മുഖം വക്രിച്ചു കാണിച്ചുകൊണ്ട് എന്നെ ഒന്നാക്കി .

ഞാൻ ;"ആഹ്..."

ഞാൻ തലയാട്ടി ഇറങ്ങുന്നില്ലെന്നു കട്ടായം പറഞ്ഞു.അങ്ങനെ വിടാൻ പറ്റില്ലല്ലോ ഞാനും കുറെ നേരമായി സഹിക്കുന്നു .

മഞ്ജു

💬 Comments

View all comments