0%

Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1648

നോക്കി.

മഞ്ജു ;"മ്മ് എന്താ ഇയാൾക്ക് നാണക്കേടുണ്ടോ എന്റെ കൂടെ വരാൻ "

മഞ്ജു മിസ് വണ്ടി വീണ്ടും മുന്നോട്ടെടുത്തുകൊണ്ട് ചോദിച്ചു .

ഞാൻ ഒന്നും മിണ്ടിയില്ല.

മഞ്ജു ;"മ്മ്...പക്ഷെ ഇങ്ങനെ നോക്കി ദഹിപ്പിക്കാൻ നാണക്കേടൊന്നുമില്ല അല്ലെ "

മിസ് സ്വല്പം ഗൗരവത്തിൽ എന്നോടായി ചോദിച്ചു . മിസ് എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ഞങ്ങളുടെ നോട്ടത്തിന്റെ അർഥം ഒക്കെ മനസിലായെന്നും അതോടെ എനിക്ക് മനസിലായി.

ഞാൻ ;അത്...ആര് നോക്കി , മിസ്സിന് തോന്നിയതാകും "

ഞാൻ തിടുക്കപ്പെട്ടു വെപ്രാളത്തോടെ പറഞ്ഞു.

മഞ്ജു ;"ആഹ്...തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത് "

മിസ് ചിരിയോടെ പറഞ്ഞു .

ഞാൻ ആകെ വല്ലാതെ ആയി.

മിസ് ;"മ്മ്...അത് കള പിന്നെ ഈ സ്വഭാവം ഇനി വേണ്ടാട്ടോ "

മഞ്ജു മിസ് എന്നെ ഉപദേശിക്കുന്ന പോലെ ശാന്ത സ്വരത്തിൽ പറഞ്ഞു . ഞാൻ പതിയെ മൂളി .

ഞാൻ ;"മ്മ്..."

മഞ്ജു ;"പിന്നെ ആ നോട്ടം വേണ്ടാട്ടോ "

മിസ് ചിരിയോടെ പറഞ്ഞു. ശൊ ! എന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി . ഞാൻ തല താഴ്ത്തി എന്നെ തന്നെ മനസ്സിൽ തെറി വിളിച്ചു. എന്നാലും മിസ് ഭയങ്കരി തന്നെ അപ്പൊ എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നു വ്യക്തം !

ഞാൻ ;"സോറി ..ഞാനറിയാതെ "

ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു.

മഞ്ജു ;"മ്മ്..അറിയാതെ ഒന്നുമല്ല ..ഞാനൊക്കെ കാണുന്നുണ്ട് "

മിസ് ഒന്ന് ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു. ഞാനൊന്നു ഞെട്ടി. വേറെ വല്ല ഉദ്ദേശവും ! ഏയ് ചുമ്മാ തോന്നിയതാകും ! പക്ഷെ ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. എത്രയും പെട്ടെന്ന് കോളേജ് എത്തിയാൽ മതി എന്നായി. മിസ് പിന്നെ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കി , ആരൊക്കെ ഉണ്ടെന്നും എങ്ങനെ ഒകെ ആണെന്നും ..സ്വാഭാവികമായ കുശലം തിരക്കൽ ! പിന്നെ പാർട് ടൈം ആയി ജോലിക്കു പോകുന്ന കാര്യം ഒകെ നല്ലതാണെന്നും പറഞ്ഞു.

അങ്ങനെ കുറച്ചു നേരം സംസാരിച്ചപ്പോൾ മിസ്സിനെ കുറിച്ചുണ്ടായിരുന്ന ധാരണകളൊക്കെ ഒരാൺപതു ശതമാനം മാറി കിട്ടി . ഒരുപത്തുമിനുട്ടു കൂടി

💬 Comments

View all comments