Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]
കഴിഞ്ഞപ്പോൾ ഞങ്ങൾ കോളേജിലേക്ക് തിരിയുന്ന പ്രധാന വഴിയിലേക്ക് കയറി. നിര നിര ആയും അല്ലാതെയും ഒറ്റക്കും കൂട്ടമായും ആൺപിള്ളേരും പെൺപിള്ളേരും ആ വഴിയേ സംസാരിച്ചും കലപില കൂട്ടിയും തള്ളിമാറിച്ചും നടന്നു നീങ്ങുന്നുണ്ട്..
മഞ്ജു മിസ് നീട്ടി ഒരു ഹോൺ മുഴക്കിയപ്പോൾ റോഡിനു നടുവിലൂടെ നടന്നിരുന്ന വിധവന്മാരൊക്കെ സൈഡിലോട്ടു മാറി തിരിഞ്ഞു ഞങ്ങളെ നോക്കി. മിസ്സിന് പിന്നിൽ ഇരിക്കുന്ന എന്നെ വേറെ ക്ലാസ്സിലുള്ളവരും സീനിയേഴ്സും എല്ലാം തുറിച്ചു നോക്കുന്നുണ്ട്, സ്വല്പം അസൂയ ആ നോട്ടത്തിൽ ഇല്ലാതില്ല.മിസ്സിനെ പോലെ ഒരു ആറ്റം ഐറ്റത്തിനൊപ്പം പുറകിലിരുന്നുകൊണ്ട് പോവുക..ഞാൻ ആ ഫീൽ നന്നായി ആസ്വദിച്ച്..അവന്മാരെ സ്വല്പം അഹങ്കാരത്തോടെ നോക്കി..
എന്റെ ക്ലസ്സിലുള്ള ഒന്നുരണ്ടു പേര് ഇതെന്തു മറിമായം എന്ന പോലെ നോക്കുന്നുണ്ട്. മിസ് അതൊന്നും ശ്രദ്ധിക്കാതെ വണ്ടി നേരെ പാർക്കിംഗ് സൈഡിലോട്ടു ഓടിച്ചു കയറ്റി...വണ്ടി നിർത്തി!
മഞ്ജു ;"മ്മ് അപ്പൊ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലലോ "
മിസ് സ്റ്റാൻഡ് ഇട്ടു ഹെൽമെറ്റ് കൈകൊണ്ട് ഊരിയെടുത്തു സൈഡ് ഗ്ലാസിൽ നോക്കി മുടി മാടി ഒതുക്കികൊണ്ട് എന്നോടായി ചിരിച്ചു കാണിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ ബാഗ് നേരെ തോളിലിട്ട് പതുങ്ങി നിന്ന്.ആ ഭാഗത്തു കൂടി നിന്നിരുന്ന സഹ ക്ലാസ്സ്‌മേറ്റ്സ് എല്ലാം എന്നെ അതിശയത്തോടെ നോക്കുന്നുണ്ട്. കീരിയും പാമ്പും പോലെ ഉടക്കി നിന്ന ഇവനെങ്ങനെ മിസ്സിന്റെ കൂടെ വന്നു എന്ന അത്ഭുതം ആയിരുന്നു അവന്മാർക്ക് !
ഞാൻ ;"മ്മ്...ഉണ്ട് "
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;"ദോ..ഒന്ന് ചിരിച്ചിട്ട് പറയെടോ "
മിസ് ശബ്ദം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.
ഞാൻ മുഖം ഉയർത്തി ചിരിച്ചു.
മഞ്ജു ;"ഹോ...സന്തോഷം..അപ്പൊ നമ്മള് ഫ്രെണ്ട്സ് "
മിസ് ചിരിച്ചുകൊണ്ട് എനിക്ക് നേരെ അവരുടെ ലേഡീസ് വാച് കെട്ടിയ വലതു കൈത്തലം നീട്ടി. ഞാൻ ആ വെളുത്തു റോസാ നിറമുള്ള കൈവെള്ളയും അവരുടെ സ്വർണ നിറത്തിലുള്ള രോമങ്ങൾ അല്പാല്പമായി നിരനിരയായ് നിൽക്കുന്ന കയ്യിലേക്കും കൗതുകത്തോടെ നോക്കി. പിന്നെ ചുറ്റിനുമുള്ള മൈരന്മാരെയും !
മിസ് നിറഞ്ഞ ചിരിയുമായി എന്റെ നേരെ നീട്ടിയ കയ്യിലേക്ക് ഞാൻ മടിച്ചു മടിച്ചു ചുറ്റിനും നോക്കി ആണെങ്കിലും കൈ നീട്ടി. ഞാൻ മടിച്ചു
💬 Comments
View all comments