0%

Chapter Title : രതി ശലഭങ്ങൾ 16 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1377

നീങ്ങി .

വീണ്ടും കോളേജിലേക്ക് എഴുന്നള്ളണം . മഞ്ജുവിനെ ഫേസ് ചെയ്യുന്ന കാര്യം ആലോചിക്കുമ്പോഴാണ് ! ഇന്നലെ ഫോണിൽ കൂടി കുറെ നേരം സംസാരിച്ച പോലെയല്ല നേരിട്ടുള്ള ഡീലിങ്. പോകുന്ന വഴിക്കു വെച്ചു കാണരുതേ ...! ആ പ്രാര്ഥനയോടെയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത് .

ദൈവം എന്റെ പ്രാർത്ഥന കേട്ടെന്നോണം അന്ന് മഞ്ജുവിനെ വഴിയിൽ വെച്ചു കാണേണ്ടി വന്നില്ല . പക്ഷെ കോളേജിലെത്തി സ്ഥിരം മതിലിന്മേൽ പ്രതിഷ്ഠിച്ചിരിക്കെ മഞ്ജു സ്കൂട്ടറിൽ അങ്ങോട്ടേക്ക് വന്നടുക്കുന്നത് ഞാൻ കണ്ടു.

എന്നെ കാണേണ്ട എന്ന് വെച്ചു ഞാൻ വൈഡ് നിന്നും എഴുനേറ്റു സ്വല്പം മാറി ഇരുന്നു . മഞ്ജു ഒരു പിങ്ക് നിറത്തിലുള്ള സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം . കൂടുതൽ സുന്ദരി ആയിട്ടുണ്ട് ആ നിറത്തിലുള്ള വേഷത്തിൽ കാണുമ്പോൾ .ലേഡീസ് വാച്ചുപോലും മാച്ചിങ് നിറത്തിൽ ഉള്ളതാണ്. നെറ്റിയിലെ ചെറിയ പൊട്ടിനു പിങ്ക് നിറം !

സ്കൂട്ടർ പാർക്കിങ്ങിൽ വെച്ചു മഞ്ജു .ശ്യാമുംഎന്റെ തന്നെ മറ്റു സുഹൃത്തുക്കളും ഇരിക്കുന്നിടത്തേക്കു നോട്ടം പായിപ്പിച്ചു .

ഞാൻ അടുത്ത് ഉണ്ടായിരുന്ന ക്യാന്റീനിന്റെ മറവിൽ നിന്നു ഈ കാഴ്ച കാണുന്നുണ്ട്. ആ കണ്ണുകൾ എന്നെയാണ് തിരയുന്നതെന്നു എനിക്ക് തോന്നി.

മഞ്ജു ശ്യാമിനെയും ക്‌ളാസ്സിലെ മറ്റു പിള്ളാരെയും നോക്കി ചിരിച്ചു. അവർ തിരിച്ചും.

മഞ്ജു ചുറ്റിനും കണ്ണോടിച്ചു ഒന്ന് നോക്കി , പിന്നെ ചെറിയൊരു നിരാശയോടെ എന്നോണം തിരിഞ്ഞു നടന്നു. മിസ് പോയെന്നുറപ്പ്പാക്കിയ ശേഷം ഞാൻ കാന്റീൻ മറവിൽ നിന്നും അങ്ങോട്ടേക്ക് വന്നു .

ശ്യാം ;"നീ ഇതെങ്ങോട്ടാ പെട്ടെന്ന് പോയത് "

ഞാൻ ;"അഹ്..പറ്റു കാശ് കൊടുക്കാൻ പോയതാ , നീ ഒകെ കൂടി കുറെ ഉണ്ടാക്കി വെച്ചിട്ടുണ്ട് "

ഞാൻ പറഞ്ഞപ്പോൾ ശ്യാം ഒന്ന് അടങ്ങി.

ശ്യാം ;"മ്മ്..മതി മതി..നാണം കെടുത്താതെടെ "

അവൻ പതിയെ പറഞ്ഞു.

അപ്പോഴേക്കും മായാ മിസ്സും ബാക്കിയുള്ള ടീച്ചേഴ്‌സുമെല്ലാം എത്തിയിരുന്നു .

കുറച്ചു കഴിഞ്ഞതോടെ ക്‌ളാസ് ആരംഭിച്ചു. മഞ്ജുവിന്റെ പിരീഡ് സെക്കൻഡ് അവറിൽ തന്നെയുണ്ട് . അതാലോചിച്ചപോൾ എനിക്കൊരു വല്ലായ്മ തോന്നി.

അങ്ങനെ ആദ്യ പിരീഡ് ഒരുവിധം

💬 Comments

View all comments