Chapter Title : രതി ശലഭങ്ങൾ 16 [Sagar Kottappuram]
തള്ളിനീക്കി . രണ്ടാമത്തെ പിരീഡിന് മഞ്ജു എത്തി . പതിവ് പോലെ പെർഫ്യൂമിന്റെ സുഗന്ധം പറത്തികൊണ്ട് , മുടിയിഴകൾ കട്ടിൽ അലസമായി പറത്തികൊണ്ട് അവൾ വന്നു!
അവൾ വരുവാല.. ഉടഞ്ചു പോണ എൻ നെഞ്ചേ ഒട്ടിവെയ്ക്ക അവൾ വരുവാല ....
എന്റെ അവസ്ഥ അപ്രകാരം ആയിരുന്നു. തകർന്ന മനസു ഇനി നേരെയാവണമെങ്കിൽ മഞ്ജു തന്നെ വിചാരിക്കണം. വീണ്ടുമുടക്കാൻ ആണ് ഭാവം എങ്കിൽ എന്റെ മൂടൊക്കെ പോകും !
മഞ്ജു ക്‌ളാസ്സിൽറെ ഒത്ത നടുക്ക് ഫാനിന്റെ ചുവട്ടിൽ വന്നു നിന്നു . ഞാൻ അവരെ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ തല താഴ്ത്തി നോട്ടുബുക്കിൽ ചുമ്മാ കുത്തി വരച്ചു , പിന്നെ ഓരോ രൂപങ്ങൾ വരച്ചുണ്ടാക്കി..
മിസ് എന്നെ ശ്രദ്ധിക്കുന്നുണ്ടാകും എന്നെനിക്കു തോന്നിയതുകൊണ്ട് തന്നെ ഞാൻ മുഖം ഉയർത്തിയില്ല.
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജുവിന്റെ ശബ്ദം മുഴങ്ങി.
മഞ്ജു ;"ഓക്കേ..ലിസ്സൻ..ഇന്നലെ എവിടെയാ പറഞ്ഞു നിർത്തിയത്.."
മഞ്ജു മുൻപിലത്തെ ബെഞ്ചിലിരുന്ന പെണ്കുട്ടികളോടായി ചോദിച്ചു
അവരെന്തോ അതിനു മറുപടി പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു.
അന്നത്തെ ദിവസം ആദ്യമായി ഞാൻ മഞ്ജു മിസ്സിനെ നോക്കാതെ കഴിച്ചു കൂട്ടി . സത്യം പറഞ്ഞാൽ മുഖം ഉയർത്തി നോക്കിയത് പോലുമില്ല . മിസ്സും അത് ശ്രദിച്ചിരുന്നു . ആ പിരീഡ് കഴിഞ്ഞുള്ള ബെൽ മുഴങ്ങിയപ്പോഴാണ് എനിക്കൊരു ആശ്വാസം ആയത്. ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു മുഖം ഉയർത്തി..
മഞ്ജു അപ്പോൾ രണ്ടു കയ്യും മാറിൽ കെട്ടി ക്‌ളാസ്സിനു നടുക്ക് നില്പുണ്ട് . കുറച്ചു പേര് അപ്പോഴേക്കും ക്‌ളാസ്സിനു വെളിയിലേക്കു ഇറങ്ങിയിരുന്നു. ഇന്റർവെൽ സമയം ആയതുകൊണ്ട്.
മഞ്ജു കൈകെട്ടി എന്നെ നോക്കുന്നുണ്ട് .ആ മുഖത്ത് ഗൗരവമോ ദേഷ്യമോ എന്താണെന്നു എനിക്ക് പിടികിട്ടുന്നില്ല.
ഞാൻ പെട്ടെന്ന് നോട്ടമവരുടെ മുഖത്ത് നിന്നും മാറ്റി, പതിയെ എഴുനേറ്റു മുന്നിലേക്ക് നടന്നു. മുഖം താഴ്ത്തികൊണ്ട് മഞ്ജു നിൽക്കുന്നതിനടുത്തുകൂടെ പുലർത്തേക്കിറങ്ങി. ഞാൻ നടന്നു നീങ്ങുന്നത് അവർ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ പുറത്തിറങ്ങിയ ശേഷമാണ് മഞ്ജു അവിടെ നിന്നും അനങ്ങുന്നത്.
"ഹോ..രക്ഷപെട്ടു "
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.
ഇന്റർവെൽ കഴിഞ്ഞു തിരികെ വരുമ്പോഴും വരാന്തയിൽ
💬 Comments
View all comments