Chapter Title : രതി ശലഭങ്ങൾ 16 [Sagar Kottappuram]
വെച്ചു , സ്റ്റാഫ് റൂമിനരികെ വെച്ചു മഞ്ജുവിനെ കണ്ടുമുട്ടിയെങ്കിലും ഞാൻ അവരെ ശ്രദ്ധിക്കാതെ ഒപ്പമുള്ളവനോട് ഗൗരവപ്പെട്ട ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്ന പോലെ അഭിനയിച്ചു നടന്നു നീങ്ങി.
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നുണ്ട്. ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു കടന്നു കളഞ്ഞു .
ആ ദിവസം ഞാൻ മാക്സിമം അവരെ അവോയ്ഡ് ചെയ്തു . പറഞ്ഞ വാക്ക് പാലിക്കാനും നമുക്കറിയാം ! പക്ഷെ മഞ്ജു അത് തമാശക്ക് എന്നെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞതാണെന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത് . പക്ഷെ എന്റെ ആ പെരുമാറ്റം അവരെ അന്ന് കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ഉച്ചക്കും ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ഇടുപ്പിനു കയ്യും കുത്തിയുള്ള ആ നിൽപ് കണ്ടു ഞാൻ പതിയെ ചിരിച്ചു .
കോളേജ് വിട്ടതും അന്ന് നേരത്തെ ഇറങ്ങി. ഇനി മഞ്ജു എങ്ങാനും വഴിയില് കണ്ടാൽ ലിഫ്റ്റ് തരാൻ വേണ്ടി നിർത്തും. അപ്പോൾ പിന്നെ കേറാതിരിക്കാൻ പറ്റത്തില്ല . അതുകൊണ്ട് ഞാൻ വേഗം ഇറങ്ങി , പിന്നാലെ ശ്യാമും ! ഞങ്ങൾ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു . അവിടെ ഉള്ള കൂൾ ബാറിൽ ചെന്നിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കവേ കഴിക്കാനുള്ള ഫ്രഷ് ലൈമും പപ്സും എത്തി.
അത് കുടിച്ചുകൊണ്ട് ശ്യാം എന്റെ മുൻപിലേക്ക് മഞ്ജു മിസ്സിന്റെ വിഷയം എടുത്തിട്ട്.
ശ്യാം ;"അളിയാ..നെയും മിസ്സും തമ്മിൽ വീണ്ടുമുടക്കിയോ ?"
അവൻ പതിയെ ചോദിച്ചു.
ഞാൻ ;"ഏയ്..എന്തെ ചോദിയ്ക്കാൻ ?'
ശ്യാം ;"ഏയ് ഒന്നുമില്ല..ചുമ്മാ ചോദിച്ചെന്നെ ഉള്ളു "
ഞാൻ ;"ഏയ് അതല്ല..എന്തോ ഉണ്ടല്ലോ "
ഞാൻ തിരിച്ചു അവനെ ചോദ്യഭാവത്തിൽ നോക്കി.
ശ്യാം ;"ഏയ് , നീ ഇന്ന് അവരെ ഒട്ടും മൈൻഡ് ചെയ്യഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു "
ഞാൻ ;"ആഹ്.."
ഞാൻ പതിയെ മൂളികൊണ്ട് പപ്സ് എടുത്തു കടിച്ചു.
ശ്യാം ;"എന്താ സംഭവം, അളിയാ ഞാൻ ചോദിക്കുന്നുണ്ട് ഒന്നും വിചാരിക്കരുത്..നീ മിസ്സിനെ വേണ്ടാത്ത രീതിയിലൊക്കെ കാണുന്നുണ്ടോ ?"
അവൻ എന്നെ സംശയത്തോടെ നോക്കി.
ഞാൻ ;"ഡെയി ചുമ്മാ ഇരി
💬 Comments
View all comments