0%

Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1416

എടുക്കരുതോ ?"

ഞാൻ കളിയായി ചോദിച്ചു.

മഞ്ജു ;"ഓ..സാർ അതോർത്തു ബുദ്ധിമുട്ടണ്ട..ഞാൻ സൗകര്യം പോലെ ചെയ്തോളാം"

മഞ്ജു അല്പം ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ ;"മ്മ്...ആയിക്കോട്ടെ "

ഞാനും പതിയെ പറഞ്ഞുകൊണ്ട് ആ റൂമിൽ നിന്നും പുറത്തിറങ്ങി.

പിന്നാലെ മഞ്ജുവും. അപ്പോഴെക്കും രമ്യ ജ്യൂസുമായി ഹാളിലേക്കെത്തിയിരുന്നു . ഞങ്ങൾ ഹാളിലെത്തി. എനിക്ക് മാത്രമാണ് ജ്യൂസ് ഉണ്ടായിരുന്നത്. ഞാനത് പതിയെ പതിയെ ആക്രാന്തം ഒന്നും കാണിക്കാതെ കുടിച്ചു തീർത്തു .

രമ്യയും മഞ്ജുവും എന്നെ തന്നെ നോക്കി നിൽക്കുന്നത് എനിക്കെന്തോ ഒരു വിമ്മിഷ്ടം ഉണ്ടാക്കി , സ്വല്പം നാണവും ! അതെന്താണെന്നു ചോദിച്ചാൽ അറിയില്ല !

ഒരുവിധം അത് കുടിച്ചു തീർത്തു ഞാൻ യാത്ര പറഞ്ഞിറങ്ങി. രമ്യ ഗ്ലാസും വാങ്ങി അടുക്കളയിലേക്കു പോയി . ആ സമയം മഞ്ജു എന്റെ കൂടെ പുറത്തേക്കിറങ്ങി.

ഞാൻ ;"എന്ന ഞാൻ പോട്ടെ..."

മഞ്ജു ;"മ്മ്...പൊക്കോ "

മഞ്ജു വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

ഞാൻ ;"ഒരുമ്മ തരുന്നോ?"

ഞാൻ ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ ചോദിച്ചു.

മഞ്ജു ;"ഇല്ല..വേണേൽ ഒരു ചവിട്ട് തരാം "

മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി.

ഞാൻ ;"ശോ...മൂഡ് പോയി.."

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

മഞ്ജു ;"നീ ചുമ്മാ കളിക്കാതെ പോയെ.."

മഞ്ജു മുഖം വീർപ്പിച്ചു.

ഞാൻ ;"അപ്പൊ കിസ് "

ഞാൻ കള്ളച്ചിരിയോടെ പതിയെ ചോദിച്ചു.

മഞ്ജു ;"അത്ര അത്യാവശ്യം ആണെന്കി നാളെ എന്റെ വീട്ടിൽ വാ "

മഞ്ജു അൽപ നേരത്തെ ഗൗരവം വെടിഞ്ഞു കള്ളാ ചിരിയോടെ പറഞ്ഞു.

ഞാൻ ;"ഏഹ്....എവിടെ ?"

ഞാൻ അതിശയത്തോടെ ചോദിച്ചു.

മഞ്ജു ;'അതൊക്കെ ഞാൻ വൈകീട്ട് പറയാം..നീ ഇപ്പൊ ചെല്ല്"

മഞ്ജു എന്നെ നിർബന്ധിച്ചു പടിയിറക്കി.

എന്നാലും അവസാനം പറഞ്ഞ വാക്ക് എനിക്ക് പ്രതീക്ഷ നൽകി. മഞ്ജുവിന്റെ വാടക വീട്ടിലേക്കു നാളെ പോയിട്ട് തന്നെ കാര്യം ! ഞാൻ അപ്പോഴേ മനസ്സിൽ കുറിച്ചിട്ടു കഴിഞ്ഞിരുന്നു.

ഞാൻ ബൈക്കിൽ കയറി മഞ്ജുവിനെ നോക്കി. മഞ്ജു മാറിൽ കൈപിണച്ചു അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.

ഞാൻ മഞ്ജുവിനെ നോക്കി കണ്ണടച്ച്

💬 Comments

View all comments