Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]
കാണിച്ചു. മഞ്ജു നാണത്തോടെ ചുറ്റും നോക്കി ആരുമില്ലെന്ന് ഓർത്തു ആശ്വസിച്ച ശേഷം എന്നെ നോക്കി ചിരിച്ചു കാണിച്ചു. ഞാൻ ആ ചിരിയുടെ മനോഹാരിതയും ആസ്വദിച്ച് കൊണ്ട് വണ്ടി മുന്നോട്ടു വിട്ടു !
എന്നെ കാത്തു പുതിയൊരാൾ അവിടെ വീട്ടിൽ ഉണ്ടായിരുന്നു ! പുതിയ ആൾ എന്ന് പറയാൻ പറ്റില്ല. വിനീത അമ്മായിയെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞതാണ് ! അതെ..വിനീത വീണ്ടും എന്റെ വീട്ടിലേക്കെത്തിയിട്ടുണ്ട് ! എന്തിനാണോ എന്തോ !
💬 Comments
View all comments