Chapter Title : രതി ശലഭങ്ങൾ 10 [Sagar Kottappuram]
പെട്ടെന്ന് തന്നെ ഒരു മഴക്കോള് എങ്ങു നിന്നോ വന്നിരുന്നു . ഞങ്ങൾ വരുന്ന സമയം നല്ല വെയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമാണ് .
അങ്ങനെ നിൽക്കെ പെട്ടെന്ന് തന്നെ മഴയും പെയ്തു . ഞാനും ആ കാർന്നോരും അവിടെ ഉണ്ടാക്കുന്ന ബാക്ക്കി പിള്ളേരും ആ പറമ്പിൽ നിന്നും മഴ വന്നപ്പോൾ ഓടി കല്യാണ വീട്ടിലേക്കു കയറി, വണ്ടിയിൽ കൊരുത്തിട്ട ബീനേച്ചിയുടെ ബാഗും എടുത്താണ് ഞാൻ ഓടിയത് . നല്ല ശക്തിയിൽ മഴ തിമിർത്തു പെയ്യുന്നുണ്ട്. കല്യാണത്തിന് വന്നവരൊക്കെ പിന്നെ മഴയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കടന്നു ! പിന്നെ പ്രളയമായി , വെള്ളപൊക്കമായി , ഉരുള് പൊട്ടലായി , സർകാരിന്റെ പരാജയം വരെ എത്തി കാര്യങ്ങൾ !
ഞാൻ അതിൽ ശ്രദ്ധിക്കാതെ അവിടെ കിട്ടിയ ഒരു കസേരയിൽ ഇരുന്നു .എനിക്ക് നേരെ മുൻപിൽ ആണ് അലങ്കരിച്ച സ്റ്റേജിൽ വധുവരന്മാർ ഇരിക്കുന്നത് . അവർ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പവും കൂട്ടുകാരോടൊപ്പവുമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട് . പെട്ടെന്ന് തന്നെ ഇരുട്ട് വീണ പോലെ ആയി മഴ വന്നപ്പോൾ.കല്യാണ വീട്ടിൽ അങ്ങിങ്ങായി ട്യൂബ് ലൈറ്റുകൾ തെളിഞ്ഞ. മൊത്തത്തിൽ നല്ല പ്രകാശ മയം. സ്പീക്കറിൽ ഒരു ഹിന്ദി പാട്ടും ! ഹവ്വ ഹവ്വ ഏയ് ഹവ്വ ...!
ഞാൻ മൊബൈൽ എടുത്തു തോണ്ടൽ ആരംഭിച്ചു. ബീനേച്ചിയുടെ ശാപ്പാട് കഴിഞ്ഞോ എന്തോ. കഴിഞ്ഞെങ്കിൽ തന്നെ ഇപ്പോൾ പോകാനും വയ്യാത്ത അവസ്ഥയാണ്. മഴ തിമിർത്തു പെയ്യുന്നുണ്ട്. നല്ല കാറ്റും.! വീട്ടിൽ ആണെങ്കിൽ ഒരു കട്ടനും കുടിച്ചു മൊബൈലിൽ പഴയ മലയാളം പാട്ടും കേട്ട് മഴ
💬 Comments
View all comments