0%

Chapter Title : രതി ശലഭങ്ങൾ 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.6K

ആസ്വദിക്കാമായിരുന്നു ! ബട്ട് ഇവിടെ ആകെ ബഹളമയം ആണ് ! പിള്ളേരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു , അമ്മാവന്മാർ സൊറ പറഞ്ഞിരിക്കുന്നു , പിന്നെ കുറെ പരദൂഷണം പറയുന്ന പെണ്ണുങ്ങളും !

ഞാനങ്ങനെ മൊബൈൽ നോക്കി ഇരിക്കെ ബീനേച്ചി ശാപ്പാടും കഴിച്ചു വരുന്നുണ്ട്. ഞാൻ കൈ ഉയർത്തി ബീനേച്ചിയെ വീശി കാണിച്ചു.

ഞാനിവിടെയുണ്ട് എന്ന ഭാവത്തിൽ . ബീനേച്ചി അത് കണ്ടു . പെട്ടെന്ന് നടത്തം ഒന്ന് സ്പീഡിലാക്കി ബീനേച്ചി കുണുങ്ങി കുണുങ്ങി എന്റെ അരികിലേക്ക് വന്നു അടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നു.

ബീന ;"ഡാ പുറത്തു മഴ ആണല്ലോ "

ബീനേച്ചി നിരാശയോടെ പറഞ്ഞു.

ഞാൻ ;"മ്മ്..എനിക്ക് കാണാൻ ഉണ്ട്..പറയണ്ട കാര്യമില്ല "

ഞാൻ മൊബൈലിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.

ബീന ;'ഓ..."

ബീനേച്ചി അതിഷ്ടപ്പെടാത്ത പോലെ മൂളി.

ഞാൻ ;"ആഹ്..പിന്നെ ഞാനിത് പറയാനാ , മഴ മാറട്ടെ..എന്നിട്ട് പോവാം "

ഞാൻ മൊബൈൽ ഓഫ് ആക്കികൊണ്ട് പറഞ്ഞു.

ബീന ;"മ്മ്...നേരം വൈകുമല്ലോ"

ബീനേച്ചി ആധിയോടെ പറഞ്ഞു.

ഞാൻ ;'ഓ..അവിടെ പോയിട്ടിപ്പോ എന്താ പണി..."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

ബീന ;"എന്നാലും ..."

ഞാൻ ;"ഒരെണ്ണലുമില്ല..ഞാൻ കിഷോറിനെ വിളിച്ച കാര്യം പറയാം"

പുറത്തു നല്ല കുടുക്കാൻ മഴ. ചെറുതായി കുളിരുന്നുണ്ട് . ഞാൻ കിഷോറിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു .ഒന്നുരണ്ടു വട്ടം റിങ് ചെയ്ത ശേഷം അവൻ ഫോൺ എടുത്തു.

ഹലോ..ഹലോ ..എന്ന ശബ്ദം മുറിഞ്ഞു മുറിഞ്ഞു കേൾക്കാം..അവിടെയും മഴ ഉണ്ടെന്നു എനിക്ക് തോന്നി. അവ്യക്തമാണ് ശബ്ദം !

ഞാൻ ;"ഡാ

💬 Comments

View all comments