Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]
വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .
മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !
മഞ്ജു ;"ഓ...വാട്ട് ഏ സർപ്രൈസ് "
മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !
ശ്യാം ;"ഹലോ ടീച്ചർ "
ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.
മഞ്ജു ;"ഹായ് ...ഇയാളെന്താ ഒന്നും മിണ്ടാത്തെ"
വല്യ താല്പര്യമില്ലാത്ത മട്ടിൽ അവിടെ വന്ന മറ്റൊരാൾക്ക് വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടുകൊണ്ട് നിൽക്കുന്ന എന്നെ നോക്കി മിസ് ചോദിച്ചു.
ഞാൻ ;"ഒരു പണി എടുക്കുന്നത് കണ്ടൂടെ "
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ടീച്ചർ പെട്ടെന്ന് ഒന്ന് പ്ലിങ് ആയി. അങ്ങനെ ഒരു മറുപടി അവർ പ്രതീക്ഷിച്ചു കാണില്ല.
മഞ്ജു ;"ഓ...സോറി ...കക്ഷി നല്ല ചൂടിൽ ആണല്ലോ "
മിസ് ചിരിച്ചു കൊണ്ട് പറഞ്ഞു .
ശ്യാം ;"ഏയ് അവനു മിസ് ക്‌ളാസിൽ കളിയാക്കിയ ദേഷ്യമാ
💬 Comments
View all comments