Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]
വേറൊന്നുമല്ല.."
ശ്യാം എന്നെ ഒന്ന് നോക്കികൊണ്ട് മിസ്സിനോടായി പറഞ്ഞു.
മിസ് അത് കേട്ട് എന്നെ നോക്കി പുഞ്ചിരി തൂകി. ആ പാൽ പല്ലുകൾ കാണിച്ചുള്ള ചിരി അതിമനോഹരമാണ്. ആ ചുവന്ന ചുണ്ടുകൾ വിടർന്നുള്ള ചിരി കാണുന്നത് തന്നെ കണ്ണിനു സുഖമുള്ള അനുഭവമാണ് !
മഞ്ജു ;"ആണോ കവിനെ , ഛെ തനിക്കത്ര ഫീൽ ആയോ , ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ "
മിസ് പ്‌ളേറ്റെടുത്തു ശ്യാമിന് നേരെ നീട്ടികൊണ്ട് പറഞ്ഞു എന്നെ നോക്കി ചിരിച്ചു .ശ്യാം മിസ്സിന്റെ പെട്ടിലേക്കു ഫ്രൈഡ് റൈസും മട്ടൻ കറിയും ഒഴിച്ചു.
ഞാൻ ;"ഏയ് അങ്ങനെ ഒന്നുമില്ല "
ഞാൻ ഗൗരവത്തിൽ പറഞ്ഞു . മിസ് പ്ളേറ്റുമെടുത്തു എന്റെ അടുത്തേക്ക് നീങ്ങി . ഞാൻ മിസിന്റെ മുഖത്ത് നോക്കാതെ ചിക്കനും കച്ചംബറും എല്ലാം സെർവ് ചെയ്തു .
മഞ്ജു ;"ഡോ.."
മിസ് എന്റെ മുഖത്ത് നോക്കി വിളിച്ചു.
ഞാൻ മിസ്സിനെ മുഖം ഉയർത്തി നോക്കി.
ഞാൻ ;"മ്മ് മ്മ് ..എന്നാ"
ഞാൻ ചോദിച്ചു .
മഞ്ജു ;"കുന്തം ..ഒന്ന് ചിരിക്കേടോ താനെന്താ എന്നെ മുൻപ് കണ്ടിട്ടേ ഇല്ലാത്ത പോലെ "
മിസ് പ്ളേറ്റിൽ വിളമ്പിയ ഫ്രെയ്‌ഡ് റൈസിന് മീതെ കൈവിരൽ കൊണ്ട് ചിത്രം വരച്ചുകൊണ്ട് എന്നോടായി പറഞ്ഞു.
ഞാൻ ;"ഓ..ശരി "
ഞാൻ മിസ്സിനെ ഒന്ന് ആക്കിയ പോലെ ഇളിച്ചു കാണിച്ചു .
ഞാൻ ;"ഓക്കേ ആയില്ലേ "
ഞാൻ ചോദിച്ചു. മഞ്ജു മുഖം വീർപ്പിച്ചു എന്നെ നോക്കി കണ്ണുരുട്ടി . ഇവൻ ആള് കൊള്ളാലോ.നിനക്കു ഞാൻ വെച്ചിട്ടുണ്ട് എന്ന
💬 Comments
View all comments