0%

Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

ഭാവത്തിൽ.ശ്യാം എന്റെ കാട്ടിക്കൂട്ടൽ കണ്ടു അടുത്ത് നിന്ന് ചിരിയടക്കി പിടിച്ചു .

മഞ്ജു ;"മ്മ്...ഓക്കേ..."

മിസ് ഒന്നമർത്തി മൂളി അവിടെ നിന്നും മാറി. പക്ഷെ മിസ് അടുത്ത് നിന്നും മാറിയപ്പോ എനിക്ക് ആശ്വാസമായി . അവർ ഭക്ഷണം കഴിക്കുന്ന സ്റ്റൈൽ പോലും ഞാൻ കണ്ണിമ വെട്ടാതെ നോക്കി. പെട്ടെന്ന് മിസ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുഖംവെട്ടിച്ചു കൊണ്ട് വെപ്രാളത്തിൽ അടുത്തുള്ള ആളുടെ പ്ളേറ്റിലേക്കു രണ്ടു ചപ്പാത്തി അറിയാതെ കൂടുതൽ ഇട്ടു ! അയാളെന്നെ കടുപ്പിച്ചൊന്നു നോക്കി ! ഇവനെവിടുന്നു വന്നെടാ !

ശ്യാം ;"എന്തുവാടെ "

ശ്യാം എന്റെ തോളിൽ അവന്റെ തോൾകൊണ്ട് മുട്ടി ചോദിച്ചു.

ഞാൻ ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു .

മിസ് ഫുഡടി കഴിഞ്ഞു വാഷ് ചെയ്തു വീണ്ടും ഞങ്ങളുടെ അടുത്തെത്തി. എന്നെ ശ്രദ്ധിക്കാതെ ശ്യാമിന്റെ അടുത്തായി സംസാരം .

മഞ്ജു ;"എന്ന ഞാൻ പോട്ടെ ശ്യാം "

എന്നെ ഒന്ന് ഇടം കണ്ണിട്ടു നോക്കി മിസ് പറഞ്ഞു .

ശ്യാം ;"ഓ..ആയിക്കോട്ടെ ടീച്ചർ ..മിസ്സിന്റെ ആരുടെ കല്യാണ ഇത് ?"

അവൻ ചുമ്മാ കുശലം തിരക്കുന്ന പോലെ ചോദിച്ചു.

മഞ്ജു ;"എന്റെ ഫ്രണ്ടാ കല്യാണപെണ്ണ് "

മിസ് സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

ശ്യാം ;ആഹ് ..അടിപൊളി "

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അത് ശ്രദ്ധിക്കാതെ വേറൊരു സൈഡിലോട്ടു നോക്കി നിന്നു.

മഞ്ജു ;"വല്യ ഗമയിൽ ആണല്ലോ ?"

ശ്യാമിന്റെ അടുത്തേക്ക് ചേർന്ന് നിന്നു മഞ്ജു മിസ് ശബ്ദം താഴ്ത്തി എന്നെ നോക്കി പറഞ്ഞു .

ശ്യാം ;"ഡാ "

💬 Comments

View all comments