Chapter Title : രതി ശലഭങ്ങൾ 13 [Sagar Kottappuram]
തുടങ്ങി.
മിസ് എന്നെ ഒന്ന് തിരിഞ്ഞു ഗൗരവത്തിൽ നോക്കി.
മഞ്ജു ;"അല്ലാതെ ഇവിടെ എന്ത് നോക്കാന , തനിക്കിപ്പോ എന്താ വേണ്ടേ "
മിസ് രണ്ടു കയ്യും ഇടുപ്പിൽ കുത്തി നിന്നു എന്റെ നേരെ നോക്കി.
ഞാൻ ;"ഒന്നും വേണ്ട..ഞാൻ മിസ്സിനെ കണ്ടപ്പോ ഒന്ന് വിശേഷം തിരക്കാൻ"
ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു.
മഞ്ജു ;"മ്മ്..കൂടുതൽ വിശേഷം ഒന്നും തിരക്കാൻ നിക്കണ്ട , മോൻ ചെല്ല്"
മിസ് എന്നെ നോക്കി ചിരിച്ചു.
ഞാൻ ;"നല്ല ചിരി ആണ് മിസ്സിന്റെ "
ഞാൻ പതിയെ സ്വകാര്യം പോലെ പറഞ്ഞു.
മഞ്ജു ;"എന്താ..കേട്ടില്ല "
മിസ് എന്നെ നോക്കി പുരികം പൊക്കി..
ഞാൻ ;"ഏയ് ഒന്നുമില്ല ..മിസിന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറയുവാരുന്നു "
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.
മഞ്ജു ;"ഓ..സന്തോഷം..." മിസ് ചിരിച്ചു.
ഞാൻ ;"പിന്നെ എല്ലാം കൊള്ളാം.."
ഞാൻ മിസ്സിനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ ആദ്യം മിസ്സിന്റെ മുഖം നാണത്താൽ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വീണ്ടെടുത്തു!
മഞ്ജു ;"ഡാ ഡാ വേണ്ട , ഞാൻ കുറച്ചു ഫ്രണ്ട്‌ലി ആയി എന്ന് വെച്ച് കൂടുതൽ സ്മാർട്ട് ആവണ്ട "
മിസ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു ചുറ്റിനും നോക്കികൊണ്ട് പതിയെ പറഞ്ഞു. ഞാൻ അതുകേട്ടു ഒന്ന് വിരണ്ടു എന്നത് സത്യം ആണ്. കാരണം ഇവരുടെ മനസിലിരുപ്പ് അത്ര പെട്ടെന്ന് നമുക്ക് മനസിലാകില്ല .
ഞാൻ പെട്ടെന്ന് എന്റെ കൈ മുന്നോട്ടു നീക്കിയപ്പോൾ മിസ് ഒരു ഞെട്ടലോടെ പിന്നാക്കം മാറി . ഞാൻ മിസിനെ
💬 Comments
View all comments