Chapter Title : രതി ശലഭങ്ങൾ 13 [Sagar Kottappuram]
പിടിക്കാൻ ആണെന്ന വ്യാജേന കൈ നീട്ടി നേരെ അത് ഷെൽഫിലേക്കു നീട്ടി...മിസ് അലമാരയിൽ ചാരി നിന്നു ഒന്ന് ശ്വാസം വിട്ടു!
ഞാൻ;"ഇതൊക്കെ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ "
ഞാൻ മിസ്സിന്റെ പരിഭ്രമം കണ്ടു നേർത്ത ചിരിയോടെ ചോദിച്ചു.
മഞ്ജു ;"അല്ല , ചങ്ങമ്പുഴ കവിതയാ..ഒന്ന് പോടോ ഇറങ്ങി "
മിസ് അലമാരയിൽ ചാരി സാരി തുമ്പു കൊണ്ട് ചുണ്ടിനു മീതെ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പറഞ്ഞു .
ഞാൻ ;"ഹാ.മിസ് എന്തിനാ ചൂടാവുന്നെ ...ഞാൻ പൊക്കോളാം...ഇന്നാ മിസ് തന്നെ അവിടെ വെച്ചോ "
ഞാൻ ബുക്ക് മിസ്സിനെ ഏൽപ്പിച്ചു. മിസ് അത് വാങ്ങി എന്നെ പ്ര്യതെകിച്ചു ഭാവവ്യത്യസം ഏതുമില്ലാതെ നോക്കി . ഏതോ ഒരു ഇംഗ്ലീഷ് നോവൽ ആണ് ഞാൻ എടുത്ത ബുക്ക്. പേര് പോലും ഞാൻ നോക്കാൻ നിന്നിട്ടില്ല .ഞാനത്രക്കാരനും അല്ല !
ഞാൻ ;"എന്ന ഞാൻ വരട്ടെ "
ഞാൻ മിസ്സിന്റെ അടുത്ത് തലയാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;"എങ്ങോട്ടു വരട്ടേന്ന്?"
മിസ് കൈകെട്ടി എന്നെ നോക്കി . ഒരു കയ്യിൽ പുസ്തകവും ഉണ്ട്.
ഞാൻ ;"അല്ല..പോട്ടെ ന്നു ഉദ്ദേശിച്ചതാ"
മിസ് എന്റെ മറുപടി കേട്ടു തല പെരുത്ത പോലെ കൈ നേരെ പുറത്തേക്കു നീട്ടി..
മഞ്ജു ;"ഗെറ്റ് ഔട്ട് "
പിന്നെ മാന്യമായി ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ ;"ഓക്കേ ഓക്കേ .."
ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിക്കാതെ സ്‌കോട്ട് ആയി. ഞാൻ പോകും വഴി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മിസ് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്! എന്തോ ഓരോ
💬 Comments
View all comments