Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]
അർഥം മനസിലായ ഞാൻ കൈപിൻവലിച്ചു. മിസ്സിന്റെ ദയയ്ക്കു വേണ്ടി പരമ സാധുവായി അഭിനയിച്ചു .
മഞ്ജു ;"മ്മ്...അതൊന്നും പറഞ്ഞാൽ പറ്റില്ല.നമ്പർ പറ ..അല്ലെങ്കിൽ വേണ്ട രജിസ്റ്ററിൽ ഉണ്ടാകുമല്ലോ "
മിസ് തറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും ശ്യാമും അങ്ങോട്ടേക്കെത്തി.
ശ്യാം ;"ഡാ ഡാ..നിന്നു ചെലക്കാതെ ചെയർ എടുക്ക്"
അവൻ വന്ന പാടെ എന്റെ പുറത്തു പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. പിന്നെ മിസ്സിനെ നോക്കി ചിരിച്ചു . മഞ്ജു ഒന്നും സംഭവിക്കാത്ത മട്ടിൽ അവനെ നോക്കി ചിരിച്ചു അവിടെ നിന്നും മാറി .
ഞാൻ പിന്നെ അല്പം ഡൌൺ ആയി. വല്യ താല്പര്യമില്ലാത്ത മട്ടിൽ എല്ലാം ചെയ്‌തു തീർത്തു. മീറ്റിങ്ങിൽ ആ മാസം അവസാനം വാർഷിക ആഘോഷം നടത്താനുള്ള തീരുമാനം ആയി . ഞാൻ പിന്നെ അന്ന് മഞ്ജുവിനെ ഫേസ് ചെയ്യാൻ നിന്നില്ല . ഇനിയെങ്ങാനും അവര് കാര്യം ആയി എടുക്കുമോ !! എന്റെയടുത്തുള്ള സ്വാതന്ത്ര്യം ഒക്കെ വെറും തമാശ ആണോ ? ഞാൻ ആണോ മണ്ടൻ..എല്ലാം കാര്യമാക്കി എടുത്തു...അങ്ങനെ പല ചിന്തകൾ എന്നെ അലട്ടി !
ക്‌ളാസ് കഴിഞ്ഞു ഒരുവിധം എല്ലാരും പോയി കഴിഞ്ഞ ശേഷമാണ് ഞാനും ശ്യാമും പുറത്തിറങ്ങാറ് . വരാന്തയിലൂടെ പോകുമ്പോ മഞ്ജു മിസ് എന്നെ വിളിച്ചു..
മഞ്ജു ;"കവിൻ..അവിടെ നിന്നെ ഒരു കാര്യം പറയാനുണ്ട് "
മഞ്ജു പുറകിൽ നിന്നു വിളിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.
ശ്യാം ;"ഡെയ് നിന്നെ മിസ് വിളിക്കുന്നു "
ശ്യാം എന്ന് ചെവിയിൽ പറഞ്ഞു.
ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. മഞ്ജു മിസ് സ്റ്റാഫ് റൂമിന്റെ വാതിലിൽ നിന്നു
💬 Comments
View all comments