0%

Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2K

വരാന്തയിലേക്കിറങ്ങി നിൽപ്പുണ്ട്.

ഞാൻ മഞ്ജുവിനെ സ്വല്പം ദേഷ്യത്തോടെ നോക്കി മുഖം വെട്ടിച്ചു.

ശ്യാം ;"എന്തുവാടെ നീ നീ മൈൻഡ് ചെയ്യാത്തതാകുമോ അടുത്ത പ്രെശ്നം ?"

ശ്യാം എന്റെ പെരുമാറ്റം കണ്ടു പറഞ്ഞു.

ഞാൻ ;"ആവുന്നെങ്കി ആകട്ടെ മൈര്..നിനക്കെന്താ "

ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അവന്റെ അടുത്ത് ചൂടായി.

മഞ്ജു ;"ഡോ..അവിടെ നിന്നെ "

മഞ്ജു മുന്നോട്ടിറങ്ങി വീണ്ടും വിളിച്ചു.

ഞാൻ തിരിഞ്ഞു നോക്കി വരൻ ഉദ്ദേശമില്ലെന്ന ഭാവത്തിൽ നോക്കി നടത്തം വേഗത്തിലാക്കി .

മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാനറിഞ്ഞു.കൈ രണ്ടും ഇടുപ്പിൽ കുത്തി അവരെന്നെ നോക്കി കണ്ണുരുട്ടി.

ഞാൻ വേഗം നടന്നു നീങ്ങി. പിന്നാലെ ശ്യാമും .അവൻ എന്താ സംഭവം എന്ന് മനസിലാകാത്ത പോലെ എന്നെയും മിസിനെയും മാറി മാറി നോക്കി .

പക്ഷെ എല്ലാം കള്ളിയുടെ കള്ളത്തരങ്ങൾ ആണെന്ന് അന്ന് രാത്രിയാണ് എനിക്ക് ബോധ്യമായത്. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നു എനിക്കൊരു മെസ്സേജ് വാട്സാപ്പിൽ വന്നു . മഞ്ജു മിസ് ആയിരുന്നത് .

മഞ്ജു ;"ഹലോ ..."

ഞാനതിനു മറുപടി ആയി ഒരു "ഹായ് " നൽകി .

മഞ്ജു ;"ആരാണെന്നു മനസിലായോ ?"

മഞ്ജുവിന്റെ അടുത്ത മെസ്സേജ് . പ്രൊഫൈൽ പിക് ഇല്ലാത്തതുകൊണ്ട് എനിക്ക് ആളെ മനസിലായില്ല. ഞാൻ ഇല്ലെന്നു മറുപടി അയച്ചു.

മഞ്ജു ;"ഓക്കേ ..ഐ വിൽ കാൾ യു "

അടുത്ത മെസ്സേജ് അതായിരുന്നു . മെസ്സേജ് ഞാൻ വായിച്ചു കഴിഞ്ഞു ഏതാണ്ട് ഒരു മിനിറ്റിനകം തന്നെ എന്റെ ഫോൺ ശബ്ദിച്ചു . ഞാൻ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ആ

💬 Comments

View all comments