Chapter Title : രതി ശലഭങ്ങൾ 15 [Sagar Kottappuram]
സമയം. റൂമിൽ ബെഡിൽ കിടന്നു ചുമ്മാ വട്സാപ്പും ഫേസ്ബുക്കുമൊക്കെ നോക്കി കിടപ്പായിരുന്നു .
ഞാൻ ആ നമ്പറിലേക്കു സർടിച്ചു. നേരത്തെ മെസ്സേജ് വന്ന നമ്പർ തന്നെ.
ഞാൻ കാൾ എടുത്തു.
ഞാൻ ;"ഹലോ .."
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;"ഹലോ..."
മറുതലക്കൽ നിന്നു മഞ്ജുവിന്റെ മധുര സ്വരം.
ഞാൻ ;"ആരാണെന്നു പറഞ്ഞില്ല...?"
ഞാൻ വീണ്ടും തിരക്കി.
മഞ്ജു ;"ശബ്ദം കേട്ടിട്ട് മനസിലായില്ലേ ??"
മറുതലക്കൽ നേർത്ത ചിരിയോടുള്ള ചോദ്യം .
ഞാൻ ;"ആയെങ്കിൽ ചോദിക്കില്ലല്ലോ.."
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
മഞ്ജു ;"തന്റെ വീട്ടുകാരോട് സംസാരിക്കണം എന്ന് പറഞ്ഞ ആള് തന്നെയാ "
മഞ്ജു മിസ് ചിരിയോടെ പറഞ്ഞു.
ബെഡിൽ മലർന്നു കിടക്കുകയായിരുന്ന ഞാൻ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു. അത് പേടികൊണ്ടാണോ വെപ്രാളം കൊണ്ടാണോ ബഹുമാനം കൊണ്ടാണോ എന്നൊന്നുമറിയില്ല .
ഞാൻ ;"ആഹ് ഹ ...മിസ് എന്താ ഈ നേരത്തു?"
ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു. ഇനി ശരിക്കും അമ്മക്ക് എങ്ങാനും ഫോൺ കൊടുക്കാൻ പറയുമോ എന്ന ഭയം ഇല്ലാതിരുന്നില്ല .
മഞ്ജു ;"ഓ..അതിനു മാത്രം നേരം ഒകെ ആയോ..പത്തുമണി ആയല്ലേ ഉള്ളു "
മിസ് സമയത്തിൽ അസ്വാഭാവികത ഒന്നും പ്രകടിപ്പിച്ചില്ല.
ഞാൻ ;"ആഹ്.."
ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല.
മഞ്ജു ;"മ്മ്..പിന്നെ ഞാനിന്നു വിളിച്ചിട്ടെന്താ ഇയാള് മൈൻഡ് ചെയ്യാതെ പോയത് ?"
മഞ്ജു സ്വല്പം ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ;"എനിക്കപ്പോ ഒരു മൂഡ് ഇല്ലായിരുന്നു .."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
മഞ്ജു ;"അഹ് നിന്റെ താല്പര്യം ഒകെ വേണ്ടാത്തിടത്താണല്ലോ "
മിസ് ഗൗരവം
💬 Comments
View all comments