Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]
കണ്ടാൽ ഉറപ്പായും അന്ന് ലിഫ്റ്റ് തരും എന്നെനിക്കുറപ്പായിരുന്നു .
പക്ഷെ എന്റെ പ്രതീക്ഷ ഒകെ മഞ്ജു തെറ്റിച്ചു. ഞാൻ കോളേജിന് പുറത്തുള്ള വഴിയരികിലെ സർവേക്കല്ലിൽ ഇരിപ്പുണ്ട് . കുറച്ചു കഴിഞ്ഞു തിരക്കുകളൊക്കെ അവസാനിച്ചു ഒരുവിധം എല്ലാവരും പോയ ശേഷമാണ് മഞ്ജു ആ വഴി വന്നത്, ഞാൻ അവൾക്കായാണ് കാത്തിരുന്നത് തന്നെ !.
തല മാത്രം കവർ ചെയ്യുന്ന തരത്തിലുള്ള ഹെൽമെറ്റ് ആണ് മഞ്ജുവിന്റേത് . ചട്ടി കമിഴ്ത്തിയ പോലെയാണ് അത്. അതുകൊണ്ട് മുഖം ഒകെ കാണാം . മഞ്ജുവിന്റെ ആക്ടിവ എന്റെ അടുത്തേക്ക് ഒഴുകി വരുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു . എന്റെ അടുത്തേക്ക് എത്തും തോറും അതിന്റെ വേഗത കുറഞ്ഞു വരുന്നുണ്ട് .
ഞാൻ പ്രതീക്ഷിച്ചതു പോലെനിറഞ്ഞ ചിരിയുമായി മഞ്ജു എന്റെ അടുത്ത് സ്കൂട്ടർ നിർത്തി.
മഞ്ജു ;"മ്മ്..താൻ പോയില്ലേ ഇതുവരെ "
മഞ്ജു എന്റെ നേരെ മുഖം ചെരിച്ചു ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ഇല്ലെന്നു തലയാട്ടി ചിരിച്ചു.
മഞ്ജു ;"മ്മ് ? എന്തേയ്?"
മഞ്ജു ചോദിച്ചു .
ഞാൻ ;"ഒന്നുമില്ല .."
ഞാൻ പതിയെ പറഞ്ഞു .
മഞ്ജു;"എന്ന പിന്നെ പൊയ്ക്കൂടേ ?"
മഞ്ജു ചിരിയോടെ ചോദിച്ചു.
ഞാൻ ;" ഞാൻ മിസിന്റെ കൂടെ വന്നോട്ടെ ?"
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;"അയ്യടാ ..അപ്പൊ അയ്‌നാണ്.സാർ ഇവിടെ കുറ്റി അടിച്ചു ഇരുന്നത് "
എന്നെ ഒന്ന് ആക്കികൊണ്ട് മഞ്ജു പറഞ്ഞു.
ഞാൻ ;"ഏയ്..അങ്ങനെ ഒന്നുമില്ല "
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു.
മഞ്ജു ;''അഹ്..ഇല്ലെങ്കി നന്നായി..മോൻ ബസില് വന്ന മതി "
💬 Comments
View all comments