0%

Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു.

ഞാനതു കേട്ട് അവളെ വിശ്വാസം വരാതെ നോക്കി.

മഞ്ജു ;"നോക്കുവൊന്നും വേണ്ട. .നീയിപ്പോ അങ്ങനെ സുഖിക്കണ്ട "

മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ അവളെ നോക്കി മുഖം വീർപ്പിച്ചു ദേഷ്യത്തോടെ നോക്കി.

മഞ്ജു ;"നോക്കി പേടിപ്പിക്കേണ്ട..ഞാൻ പോട്ടെ മോനെ "

മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി. പിന്നെ ആക്സിലറേറ്ററിൽ പതിയെ കൈ കൊടുത്തു ..ആ വണ്ടി എന്റെ അടുത്ത് നിന്നും പതിയെ നീങ്ങി. മഞ്ജു എന്നെ നോക്കി തിരിഞ്ഞു ചിരിച്ചു.

ഞാൻ ;"തെണ്ടി "

ഞാൻ പതിയെ മനസിൽ പറഞ്ഞു.

മിസ്സിനെ ഒന്ന് തൊട്ടുരുമ്മി , തൊടാനും പിടിക്കാനും ആഗ്രഹിച്ച എന്റെ മനസു കാറ്റ് പോയ ബലൂണ് പോലെ ആയിപോയി. അല്പം നിരാശയോടെ ആണ് ഞാൻ പിന്നീട് അവിടെ നിന്നും മടങ്ങിയത്. എന്നെ കളിപ്പിക്കുവാൻ ആണ് മഞ്ജുവിന് ഇഷ്ടം എന്നെനിക്കു തോന്നി. അത്ര എളുപ്പം പിടി തരില്ല. പക്ഷെ അവളുടെ കുസൃതി ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് !

അന്ന് വൈകീട്ട് , അല്ല രാത്രിയിൽ മഞ്ജു എന്നെ പതിവ് പോലെ വിളിച്ചു. അതുപിന്നെ ഒരു തുടർകഥ ആയി എന്നത് വേറെ കാര്യം . അന്നത്തെ ദിവസം എന്നെ വഴിയിലിട്ടു പോയ കലിപ്പ് എനിക്ക് ഉണ്ടായിരുന്നു .

ഞാൻ കാൾ എടുത്തു.

ഞാൻ ;"ആഹ്...എന്താ കാര്യം ?"

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

മഞ്ജു ;"സാർ എപ്പോ വീട്ടിലെത്തി ?"

മഞ്ജുവിന്റെ തമാശ കലർന്ന ചോദ്യം .

ഞാൻ ;"അറിഞ്ഞിട്ടിപ്പോ എന്തോ വേണം ?"

ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

മഞ്ജു ;"ഓ..നല്ല

💬 Comments

View all comments