Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]
ചൂടിൽ ആണല്ലോ "
മഞ്ജു ചിരിച്ചു...
ഞാൻ ;"മിസ് എന്ത് പണിയ കാണിച്ചേ ..എനിക്ക് ശരിക്കും ദേഷ്യം വന്നൂട്ടോ "
ഞാൻ സ്വല്പം ശാന്തമായി പറഞ്ഞു.
മഞ്ജു ;"എന്തിനു ?"
മിസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
ഞാൻ ;"മിസ് എന്താ എന്നെ ഡ്രോപ്പ് ചെയ്യാഞ്ഞേ?'
ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
മഞ്ജു ;"ഹ ഹ..നീ അത് വിട്ടില്ലേ "
ഞാൻ ;"ഇല്ല.."
മഞ്ജു ;"ആഹ്..എന്ന അതും പിടിച്ചു ഇരുന്നോ..നീ അങ്ങനെ സുഖിക്കണ്ട എന്ന് വെച്ച് തന്നെയ ഡ്രോപ്പ് ചെയ്യാഞ്ഞേ ..നിന്നെ എനിക്കറിഞ്ഞൂടെ "
മഞ്ജു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ;"പോടീ പുല്ലേ "
ഞാൻ പല്ലിറുമ്മി പതിയെ പറഞ്ഞു.
മഞ്ജു ;'ഡാ ഡാ ..വേണ്ട വേണ്ട..നീ കൊറേ കൂടുന്നുണ്ട് "
മഞ്ജു എന്നെന്നോട് ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;"ഹാ..എനിക്ക് ഇഷ്ടായിട്ടല്ലേ മഞ്ജുസേ.."
ഞാൻ പതിയെ എന്നതിൽ പറഞ്ഞു .
മഞ്ജു ;"ആണോ കുഞ്ഞേ ..."
മിസ് ചിരിയോടെ എന്നെ കളിയാക്കി..
ഞാൻ ;"ദേ..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..ഞാൻ സീരിയസ് ആണ് "
ഞാൻ ക്ളിപ്പിൽ പറഞ്ഞു.
മഞ്ജു ;"അയ്യടാ .."
മഞ്ജു ഒരീണത്തിൽ പറഞ്ഞു ചിരിച്ചു.
ഞാൻ ;"സത്യം...എനിക്ക് മിസ്സിനെ ശരിക്കും ഇഷ്ടാ "
ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു ..
ഒരു നിമിഷം മറുതലക്കൽ നിശബ്ദത തളംകെട്ടി .
മഞ്ജു ;"അതൊക്കെ നിനക്ക് ചുമ്മാ തോന്നുന്നതാ"
മിസ് എന്നെ സമാധാനിപ്പിക്കാനായി അലപം കഴിഞ്ഞു പറഞ്ഞു .
ഞാൻ ;"തോന്നിയത് കൊണ്ടാണല്ലോ പറയുന്നത് . മിസ്സിനെന്താ എന്നെ ഇഷ്ടമല്ലേ ?"
ഞാൻ സ്വല്പം സ്വാതന്ത്രം എടുത്തു
💬 Comments
View all comments