0%

Chapter Title : രതി ശലഭങ്ങൾ 17 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

തുടങ്ങി.

മഞ്ജു ;"എടാ..നീ എന്റെ ആരാ, ഞാൻ ടീച്ചറും നീ സ്റുഡന്റും ആണ്..അതോർമ വേണം "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

ഞാൻ ;"എനിക്കങ്ങനെ ഒന്നും പറ്റില്ല..എനിക്ക് മിസ്സിനെ കാണുമ്പോ എന്തോ പോലെയാ "

ഞാൻ ബെഡിലേക്കു കിടന്നു കൊണ്ട് പറഞ്ഞു.

മഞ്ജു ;'ആഹാ...അതുവല്ലാത്തൊരു അസുഖമാണല്ലോ "

മഞ്ജു ചെറുചിരിയോടെ പറഞ്ഞു.

ഞാൻ ;"ആഹ്..ഈ അസുഖത്തിന് ട്രീറ്റ്മെന്റ് മിസ്സിന്റെ കയ്യിലാ .."

ഞാൻ നാണത്തോടെ മടിച്ചു മടിച്ചു പേരാണ്.

മഞ്ജു ;"അയ്യടാ ..നീ ചുമ്മാ കളിക്കല്ലേ കവിനെ ..ഇതൊന്നും അത്ര പ്രാക്ടിക്കൽ അല്ല"

ഞാൻ ;"അപ്പൊ ഞാൻ കിസ് ചെയ്തപ്പോ മിസ് എന്താ എന്നെ ഒന്നും പറയാഞ്ഞേ "

ഞാൻ പെട്ടെന്ന് സംശയം തോന്നി ചോദിച്ചു.

മഞ്ജു ;"അത്..അത്...അതിപ്പോ നീ പെട്ടെന്ന് അങ്ങനെ ഒകെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ "

മിസ് ഒന്ന് പരുങ്ങി .

ഞാൻ ;"അപ്പൊ ചെയ്തു കഴിഞ്ഞപ്പോ ദേഷ്യപ്പെടായിരുന്നില്ലേ ?"

ഞാൻ വീണ്ടും ചിരിയോടെ ചോദിച്ചു.

മഞ്ജു ;"എടാ ..അതൊന്നും നിനക്കു പറഞ്ഞ മനസിലാവില്ല..നീ ചുമ്മാ ഓരോന്ന് വിചാരിച്ചു കൂട്ടുവാണ്"

മിസ് എന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമം ആണോ ? എനിക്ക് സംശയം തോണി .

ഞാൻ ;"ദേ എന്നെ പറ്റിക്കാൻ നോക്കണ്ട ..എനിക്ക് മിസിനെ ഇഷ്ടമാണ്.."

മഞ്ജു ;"കവിൻ..എടാ...ഞാൻ മാരീഡ് ആണ് , നിനേക്കാൾ പ്രായമുണ്ട് , എനിക്കൊരു ഹസ്ബൻഡ് ഉണ്ട് ..നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ കുഴപ്പത്തിലാക്കരുത് "

മഞ്ജു ഒരു ഉൾഭയം എന്നോട് പങ്കുവെച്ചു.

ഞാൻ ;"അതൊന്നും എനിക്കറിയണ്ട ..എനിക്ക് മിസ്സിനെ വേണം "

ഞാൻ അപ്പൊ തോന്നിയതങ് പറഞ്ഞു.

💬 Comments

View all comments