Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]
ഞങ്ങളധികം തമ്മിൽ തമ്മിൽ മിണ്ടിയിട്ടൊന്നുമില്ല .
ഔപചാരികമായ സംഭാഷണങ്ങൾ മാത്രം . പഠിപ്പൊക്കെ എങ്ങനെ ഉണ്ട്, സുഖമല്ലേ... അതോടെ തീർന്നു . !ഞാൻ ചെല്ലുമ്പോൾ വീണ ഉമ്മറത്ത് ഇരിപ്പുണ്ട്. സാമാന്യം വല്യ വീടാണ് . ഉമ്മറത്തെ കസേരയിൽ ഇരുന്നു. കാലു തിണ്ണയിലേക്കു നീട്ടി വെച്ചു വീണ മൊബൈലിൽ നോക്കി ഇരിപ്പുണ്ട്..
ഞാൻ ഗേറ്റിനു മുൻപിൽ നിന്നു ഹോൺ അടിച്ചപ്പോൾ ആണ് അവൾ ഞാൻ വന്നത് തന്നെ അറിയുന്നത്. എന്നെ കണ്ടതും അവൾ ഇരിക്കുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റു . ഉമ്മറത്തെ ചവിട്ടുപടിയിൽ കിടന്ന ചെരിപ്പിട്ടു അവൾ ഗേറ്റിനടുത്തേക്കു ചിരിയോടെ കുണുങ്ങി കുണുങ്ങി നടന്നടുത്തു!
ഒരു മഞ്ഞ കളർ ചുരിദാർ ആണ് വേഷം, കറുത്ത പാന്റും . വീടായതു കൊണ്ട് ഷാൾ ഒന്നുമില്ല . മുലകൾ വരുന്ന ഭാഗത്തു കറുത്ത ഓവർ കോട്ട് പോലെ ഒരാവരണം ഉണ്ട്. തോളറ്റം മുതൽ മാറ് വരെ ആ കറുത്ത ആവരണം കാഴ്ചക്ക് ഒരു ബ്ലൗസ് പോലെ ഉണ്ട് !പക്ഷെ രണ്ടും രണ്ടല്ല..ഒന്ന് തന്നെ ! മുടിയൊക്കെ അലസമായി അഴിച്ചിട്ടിട്ടുണ്ട് , അത് ഇടതു തോളിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്. അവൾ അല്പം കൂടി സുന്ദരി ആയ പോലെ എനിക്ക് തോന്നി. നല്ല ചെഞ്ചുണ്ടുകൾ, മാൻപേട കണ്ണുകൾ , പ്ലക് ചെയ്ത പുരികങ്ങൾ , കാതിൽ ഒരു ചെറിയ മൂക്കുത്തി കണക്കെയുള്ള സ്റ്റഡ്! കഴുത്തു നഗ്നമാണ് ! കയ്യിലും ആഭരണങ്ങൾ ഒന്നുമില്ല. അവളുടെ കൈകളിൽ അല്പം രോമം ഉണ്ട്. ആ വെളുത്ത കൈകൾക്കു ആ നേർത്ത ചെമ്പൻ രോമങ്ങൾ അഴകാണ് .
"ഹാ
💬 Comments
View all comments